മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Sunday, September 15, 2019 10:40 PM IST
കൈ​ന​ക​രി: ച​ങ്ങ​നാ​ശേ​രി സ​ർ​ഗ​ക്ഷേ​ത്ര​യും ആ​ലു​വ രാ​ജ​ഗി​രി ഹോ​സ്പി​റ്റ​ലും ചേ​ർ​ന്ന് കൈ​ന​ക​രി ച​വ​റ ഭ​വ​നി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. സ​ർ​ഗ​ക്ഷേ​ത്ര​യു​ടെ പ്ര​ള​യാ​ന​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ക്യാ​ന്പ് പ​ത്തു​മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ​യാ​ണ് ന​ട​ത്തി​യ​ത്. സ​ർ​ഗ​ക്ഷേ​ത്ര വി​മ​ൻ​സ് ഫോ​റം ന​ട​ത്തി​യ ക്യാ​ന്പി​ൽ 150 ഓ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ ഡോ. ​സൂ​സ​ൻ, ടീം ​കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ഗീ​തു എ​ന്നി​വ​രാ​ണ് ക്യാ​ന്പ് ഒൗ​ദ്യോ​ഗി​ക​മാ​യി ഉ​ദ്്ഘാ​ട​നം ചെ​യ്ത​ത്. അ​ഞ്ചു​ഡോ​ക്ട​ർ​മാ​രും നാ​ലു​ന​ഴ്സു​മാ​രും മൂ​ന്നു​പി​ആ​ർ​ഒ​ക​ളും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു രാ​ജ​ഗി​രി ഹോ​സ്പി​റ്റ​ൽ ടീം ​അം​ഗ​ങ്ങ​ൾ.
ഇ​എ​ൻ​ടി, ത്വ​ക്ക്, ജ​ന​റ​ൽ, കാ​ർ​ഡി​യോ​ള​ജി, പീ​ഡി​യാ​ട്രി​ക്, അ​സ്ഥി​രോ​ഗം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളാ​യി​രു​ന്നു ക്യാ​ന്പി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.
സ​ർ​ഗ​ക്ഷേ​ത്ര ഡ​യ​റ​ക്ട​ർ ഫാ. ​അ​ല​ക്സ് പ്രാ​യി​ക്ക​ളം, ചാ​വ​റ ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ക​ല്ലു​ക​ളം, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ്ഇ​രു​ന്പു​കു​ത്തി തു​ട​ങ്ങി​യ​വ​രാ​ണ് ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

മു​അ​ല്ലിം ദി​നാ​ച​ര​ണം

ആ​ല​പ്പു​ഴ: സ​മ​സ്ത കേ​ര​ള ഇ​സ്‌​ലാം മ​ത​വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡി​ന് കീ​ഴി​ലു​ള്ള മ​ദ്ര​സ​ക​ളി​ൽ ന​ട​ന്ന മു​അ​ല്ലിം ദി​നാ​ച​ര​ണം വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ആ​ല​പ്പു​ഴ ദ​റ​സ് മ​ഹ​ൽ എ​സ്എ​ബി​ടി​എം മ​ദ്ര​സ​യി​ൽ സം​ഘ​ടി​പ്പി​ച്ചു.
മ​ഹ​ല്ല് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​മു​ഹ​മ്മ​ദ് യൂ​നു​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എ അ​ബ്ദു​ൽ ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.