വീ​ട് കു​ത്തി​തു​റ​ന്ന് മോ​ഷ​ണം
Sunday, September 15, 2019 10:40 PM IST
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ വ​ട​ക്കെ ന​ട​യി​ലു​ള്ള ശ്രീ​കു​മാ​റി​ന്‍റെ വീ​ട് കു​ത്തി​തു​റ​ന്ന് മോ​ഷ​ണം. ശ്രീ​കു​മാ​റും കു​ടും​ബ​വും ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​ന്നൈ​യി​ൽ പോ​യി ഇ​ന്ന​ലെ മ​ട​ങ്ങി വ​ന്ന​പ്പോ​ഴാ​ണ് വീ​ടി​നു​ള്ളി​ലെ ടി​വി​യും ,അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​വും, പ​ണ​വും മോ​ഷ​ണം ന​ട​ന്ന​ത് അ​റി​യു​ന്ന​ത്. കേ​സെ​ടു​ത്തു

വൈ​ദ്യു​തി മു​ട​ങ്ങും

ആ​ല​പ്പു​ഴ: ടൗ​ണ്‍ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്്ഷ​ൻ പ​രി​ധി​യി​ൽ ഇ​രു​ന്പു​പാ​ല​ത്തി​നു സ​മീ​പം ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ൽ ത​ട​സം നേ​രി​ടു​ം
മ​ണ്ണ​ഞ്ചേ​രി: കെഎ​സ്ഇ​ബി പാ​തി​ര​പ്പ​ള്ളി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ രാ​മ​വ​ർ​മ, വ്യാ​സ​പു​രം, എ​സ്എ​ൻ കോ​ർ​ണ​ർ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ചേ​ർ​ത്ത​ല: കെഎ​സ്ഇ​ബി ചേ​ർ​ത്ത​ല വെ​സ്റ്റ് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ന്‍റെ കീ​ഴി​ലു​ള്ള ഇ​രു​വേ​ലി, നൈ​പു​ണ്യ, സെ​ന്‍റ് ജോ​സ​ഫ്സ്, മൂ​ലേ​പ്പ​ള്ളി, ചി​റ​ക്ക​ൽ, ശ​ര​ത്, വ​ട​ക്കേ അ​ങ്ങാ​ടി, ടി.​ഡി കോം​പ്ല​ക്സ്, താ​ര എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളി​ൽ നി​ന്നും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.