കെ-​ടെ​റ്റ് പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​രി​ശോ​ധ​ന
Monday, September 16, 2019 10:35 PM IST
ആ​ല​പ്പു​ഴ: 2019 ജൂ​ണ്‍ മാ​സം ന​ട​ന്ന കെ-​ടെ​റ്റ് പ​രീ​ക്ഷ​ക​ളു​ടെ മാ​വേ​ലി​ക്ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ ഓ​ണ്‍​ലൈ​ൻ പ​രി​ശോ​ധ​ന 18, 19, 20 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. പ​രീ​ക്ഷ വി​ജ​യി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളു​മാ​യി പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക​ണ​മെ​ന്ന് മാ​വേ​ലി​ക്ക​ര ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.