താ​ത്കാ​ലി​ക ഒ​ഴി​വ്
Wednesday, September 18, 2019 10:39 PM IST
പൂ​ച്ചാ​ക്ക​ൽ: പെ​രു​ന്പ​ളം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ച്ച്എ​സ്എ​സ്ടി സു​വോ​ള​ജി ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ലെ താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്കു​ള്ള അ​ഭി​മു​ഖം ഈ ​മാ​സം 20 ന് ​രാ​വി​ലെ 11ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ത്തു​ന്ന​താ​ണ്. യോ​ഗ്യ​ത ഉ​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്ക​ളു​മാ​യി സ്കൂ​ൾ ഓ​ഫീ​സി​ൽ എ​ത്തു​ക.