പ്ര​തി​ഷേ​ധി​ച്ചു
Wednesday, September 18, 2019 10:44 PM IST
മ​ങ്കൊ​ന്പ്: ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്കും മ​ത​മേ​ല​ധ്യ​ക്ഷ​ൻ​മാ​ർ​ക്കെ​തി​രെ​യും ന​ട​ക്കു​ന്ന മാ​ധ്യ​മ​വേ​ട്ട​യി​ൽ കൈ​സി​സി ച​ന്പ​ക്കു​ളം സെ​ന്‍റ്.​മേ​രീ​സ് ബ​സി​ലി​ക്ക യൂ​ണി​റ്റ് പ്ര​തി​ഷേ​ധി​ച്ചു. ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ഏ​ബ്ര​ഹാം കാ​ടാ​ത്തു​ക​ളം പ്ര​തി​ഷേ​ധ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ചാ​ക്ക​പ്പ​ൻ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി, അ​ച്ചാ​മ്മ ജോ​ണ്‍, സി.​ടി തോ​മ​സ്, മോ​നി​ച്ച​ൻ പു​ത്ത​ൻ​പ​റ​ന്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.