അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, September 18, 2019 10:44 PM IST
പൂ​ച്ചാ​ക്ക​ൽ: ഫി​ഷ​റീ​സ് വ​കു​പ്പ് കാ​ര​ച്ചെ​മ്മീ​ൻ വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​ക്ക് തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പാ​ണാ​വ​ള്ളി, പെ​രു​ന്പ​ളം, അ​രൂ​ക്കൂ​റ്റി, പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ർ​ഷ​ക​രി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഒ​രേ​ക്ക​റി​ൽ കൂ​ടു​ത​ൽ നി​ല​മു​ള്ള ക​ർ​ഷ​ക​ർ അ​താ​ത് പ​ഞ്ചാ​യ​ത്തി​ലെ അ​ക്വാ പ്ര​മോ​ട്ട​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം. പ്ര​ള​യ​ക്കെ​ടു​തി​യി​ലും ക​ഴി​ഞ്ഞ വ​ർ​ഷം ഈ​പ​ദ്ധ​തി​യി​ൽ ആ​നു​കൂ​ല്യം ല​ഭി​ച്ച​വ​രും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: പാ​ണാ​വ​ള്ളി, പെ​രു​ന്പ​ളം -7736545350, പ​ള്ളി​പ്പു​റം- 9995 128848, അ​രൂ​ക്കു​റ്റി- 623844 4402.