ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗ് അ​​തി​​രൂ​​പ​​ത കൗ​​ണ്‍​സി​​ൽ നാ​​ളെ
Thursday, September 19, 2019 10:12 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗ് അ​​തി​​രൂ​​പ​​ത കൗ​​ണ്‍​സി​​ൽ സ​​മ്മേ​​ള​​നം നാ​​ളെ രാ​​വി​​ലെ 9.30ന് ​​അ​​സം​​പ്ഷ​​ൻ കോ​​ള​​ജ് ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കും. അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ശാ​​ഖ​​ക​​ളി​​ൽ നി​​ന്നു​​ള്ള ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​മാ​​ർ, ഓ​​ർ​​ഗ​​നൈ​​സ​​ർ​​മാ​​ർ, ജൂ​​ണി​​യ​​ർ ഓ​​ർ​​ഗ​​നൈ​​സ​​ർ​​മാ​​ർ, പ്ര​​സി​​ഡ​​ന്‍റ്, വൈ​​സ്പ്ര​​സി​​ഡ​​ന്‍റ്, സെ​​ക്ര​​ട്ട​​റി, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി, അ​​തി​​രൂ​​പ​​ത മേ​​ഖ​​ലാ എ​​ക്സി​​ക്യൂ​​ട്ടീ​​വ് അം​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ​​ർ സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും. സ​​മ്മേ​​ള​​ന​​ത്തി​​ൽ മി​​ഷ​​ൻ​​ലീ​​ഗ് സ്ഥാ​​പ​​ക നേ​​താ​​ക്ക​​ളാ​​യ ഫാ.​​ജോ​​സ​​ഫ് മാ​​ലി​​പ്പ​​റ​​ന്പി​​ൽ, കു​​ഞ്ഞേ​​ട്ട​​ൻ എ​​ന്നി​​വ​​രെ അ​​നു​​സ്മ​​രി​​ക്കും.

സെ​വ​ൻ​സ് ഫു​ട്ബോ​ൾ മ​ത്സ​രം

ആ​ല​പ്പു​ഴ: യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് യൂ​ത്ത്/​യു​വാ ക്ല​ബു​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല സെ​വ​ൻ​സ് ഫു​ട്ബോ​ൾ മ​ത്സ​രം ആ​ല​പ്പു​ഴ തു​ന്പോ​ളി മാ​താ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ൾ ഗ്രൗ​ണ്ടി​ൽ 21,22 തീ​യ​തി​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്ക് നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. 22 ന് ​വൈ​കു​ന്നേ​രം നാ​ലി​ന്് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. ര​ജി​സ്റ്റർ ചെ​യ്തി​ട്ടു​ള്ള എ​ല്ലാ ടീ​മം​ഗ​ങ്ങ​ളും നാ​ളെ രാ​വി​ലെ എ​ട്ടി​ന്് തു​ന്പോ​ളി മാ​താ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ൾ ഗ്രൗ​ണ്ടി​ൽ എ​ത്ത​ണം.