മോ​ണ്‍.​സി​റി​യ​ക് ക​ണ്ട​ങ്ക​രി ക്വി​സ് മ​ത്സ​രം: ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ജേ​താ​ക്ക​ളാ​യി
Friday, September 20, 2019 10:10 PM IST
ചങ്ങ​നാ​ശേ​രി: പ​തി​നെ​ട്ടാ​മ​തു മോ​ണ്‍.​സി​റി​യ​ക് ക​ണ്ട​ങ്ക​രി മെ​മ്മോ​റി​യ​ൽ ക്വി​സ് മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കി. മൂ​ന്നാം സ്ഥാ​നം ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ക​ര​സ്ഥ​മാ​ക്കി.
ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന മ​ത്സ​രം അ​സം​പ്ഷ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ചെ​റു​കു​സു​മം സി​എം​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ശ​സ്ത ക്വി​സ് മാ​സ്റ്റ​ർ അ​ഖി​ൽ ആ​ർ.​നാ​യ​ർ മ​ത്സ​ര​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​നം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡോ.​ഡോ​മി​നി​ക്ക് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മെ​ത്രോ​പ്പോ​ലീ​ത്ത​ൻ പ​ള്ളി വി​കാ​രി ഫാ. ​കു​ര്യ​ൻ പു​ത്ത​ൻ​പു​ര വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും കാ​ഷ് അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്തു. ക​ണ്ട​ങ്ക​രി കു​ടും​ബ​യോ​ഗം സെ​ക്ര​ട്ട​റി ഡോ.​ആ​ന്‍റ​ണി മാ​ത്യൂ​സ്, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് കെ.​ജെ.​ഫി​ലി​പ്പ്, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ക്ലാ​രി​സ് സി​എം​സി, ക​ണ്‍​വീ​ന​ർ ബി​ജു ബെ​ന​ഡി​ക്ട്, ലി​സി സി​റി​യ​ക്, ജി​ജി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.