Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം, തകരാറുകൾ യഥാസമയം പരിഹരിക്കുന്നുമില്ല
Friday, September 20, 2019 10:12 PM IST
മങ്കൊന്പ്: മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നത് നാട്ടുകാർക്ക് ഇരുട്ടടിയാകുന്നു. അറ്റകുറ്റപ്പണികൾക്കായി വൈദ്യുതി മുടക്കുന്പോൾ പൊതുജനങ്ങൾക്കു മുന്നറിയിപ്പു നൽകണമെന്ന വ്യവസ്ഥ കുട്ടനാട്ടിലെ എല്ലാ സെക്ഷൻ ഓഫീസുകളും പാലിക്കാത്തത് പ്രശ്നം സങ്കീർണമാക്കുന്നു. സാധാരണ ലൈനുകളിലെ അറ്റകുറ്റപ്പണികൾക്കായി പകൽ സമയം മുഴുവൻ വൈദ്യുതി മുടങ്ങാറുണ്ട്. കുട്ടനാട്ടിലെ ചന്പക്കുളം, കിടങ്ങറ തുടങ്ങിയ സെക്ഷനുകളിലെ അറ്റകുറ്റപ്പണികൾ മാധ്യമങ്ങളിലൂടെ ജനങ്ങളെ മുൻകൂട്ടി അറിയിക്കാറുണ്ട്. എന്നാൽ മങ്കൊന്പ് ഇലക്ട്രിക്കൽ സെക്ഷനിലെ ഇത്തരം അറ്റകുറ്റപ്പണികൾ സംബന്ധിച്ച് അറിയിപ്പുകൾ നൽകാറില്ലെന്നാണ് പരാതി.
മങ്കൊന്പ് സെക്ഷനിൽ മുന്നറിയിപ്പു നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. മൊബൈൽ ഫോണ്‍ രജിസ്റ്റർ ചെയ്തവർക്ക് ഫോണിലൂടെ അറിയിപ്പു നൽകുന്നുണ്ടെന്നാണ് വൈദ്യുതി മുടക്കം സംബന്ധിച്ച് പരാതി അറിയിക്കുന്പോൾ അധികൃതർ നൽകുന്ന മറുപടി. എന്നാൽ രജിസ്റ്റർ ചെയ്ത പല മൊബൈൽ ഫോണുകളിലും വൈദ്യുതി ബിൽ സംബന്ധിച്ചുള്ള അറിയിപ്പുകൾ മാത്രമാണ് ലഭിക്കുന്നത്. പരാതി പറയുന്നവരോട് സഭ്യമല്ലാത്ത മറുപടിയാണ് സബ് എൻജിനീയറിൽ നിന്നുപോലും ലഭിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. കുട്ടനാട്ടിലെ മാധ്യമപ്രവർത്തകർക്കു പോലും ഇത്തരം അനുഭവം ഉണ്ടായതായാണ് പരാതി.
മുന്നറിയിപ്പില്ലാതെയുള്ള വൈദ്യുതി മുടക്കം തൊഴിൽ സ്ഥാപനങ്ങളിലും, വീടുകളിലും ഒരുപോലെ പണിമുടക്കിന് ഇടയാകുന്നുണ്ട്. നിരവധി പേരുടെ തൊഴിൽ ദിനങ്ങളാണ് ഇത്തരത്തിൽ നഷ്ടപ്പെടുന്നത്. ഇതിനു പുറമെ വിവിധ ഓഫീസുകളിൽ നിന്നുള്ള സേവനങ്ങളും ജനങ്ങൾക്കു നഷ്ടമാകുന്നുണ്ട്. രാവിലെ മുതൽ വൈകുന്നേരം വരെയുള്ള അപ്രതീക്ഷിത വൈദ്യുതി മുടക്കം വീട്ടുജോലികളും തടസപ്പെടുത്തുന്നുണ്ട്. ഇതിനു പുറമെ ലൈനുകളിലുണ്ടാകുന്ന അപ്രതീക്ഷിത തകരാറുകൾ യഥാസമയം പരിഹരിക്കാൻ ജീവനക്കാർ തയാറാകുന്നില്ലെന്നും പരാതിയുണ്ട്.
കന്പി പൊട്ടിവീണും, പോസ്റ്റുകൾ വീണും പൊതു സ്ഥലങ്ങളിലുണ്ടാകുന്ന തകരാറുകൾ ജീവനക്കാരെയറിയിച്ചാൽ പരിഹാരത്തിനായി ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസം മങ്കൊന്പ് ക്ഷേത്രത്തിനു സമീപം ലൈനിലേക്കു മരം വീണ വിവരം നാട്ടുകാർ ബന്ധപ്പെട്ട ഓഫീസിൽ അറിയിച്ചിരുന്നു.
എന്നാൽ പരാതിയറിയിച്ചിട്ടും നടപടിയ്ക്കായി രണ്ടു ദിവസം കാത്തിരിക്കേണ്ടിവന്നു. യഥാസമയം വൈദ്യുതി ബില്ലടച്ചിട്ടും ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്തിയിട്ടും മെച്ചപ്പെട്ട സേവനം കിട്ടാത്തത് തങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് നാട്ടുകാരുടെ പരാതി.
വീടിനു തീ പിടിച്ചു
ഹരിപ്പാട്: പള്ളിപ്പാട്ട് വീടിനു തീപിടിച്ചു. പള്ളിപ്പാട് പഞ്ചായത്ത് മാനപ്പള്ളി കോളനിയിലെ അനിലിന്റെ വീടിനാണ് തീ പിടിച
വൃക്കരോഗിയുടെ ചികിത്സാസഹായം: ചെടി, ചട്ടി ചലഞ്ചുമായി ഓർമക്കൂട്ടം
ഹരിപ്പാട്: വൃക്കരോഗിയുടെ ചികിത്സാ സഹായാർഥം പള്ളിപ്പാട് നടുവട്ടം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൗഹൃദ കൂട്ടായ്മയായ ഓ
ചെയർപേഴ്സണ്‍ കേക്ക് മിക്സ് ചെയ്തു, ത്രിദിന കേക്ക് നിർമാണ പരിശീലനത്തിനു തുടക്കം
ആലപ്പുഴ: കോവിഡ് കാലത്ത് വീട്ടമ്മമാർക്ക് വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി നാഷണൽ സ്കിൽ ഡെവലപ്മെന്റ് ബോർഡും കേ
കോവിഡിലും അന്നം മുടക്കാതെ തങ്കി സുവിശേഷ മുന്നണി
ചേർത്തല: ആതുരാലയങ്ങളിൽ സൗജന്യ ഭക്ഷണ വിതരണവുമായി തങ്കി സുവിശേഷ മുന്നണി പതിറ്റാണ്ട് പിന്നിട്ടു. തങ്കി സെന്റ് മേരീസ്
ആലപ്പുഴ ബൈപാസിനെ ടോളിൽനിന്ന് ഒഴിവാക്കണമെന്ന്
ആലപ്പുഴ: ബൈപാസിനെ ടോളിൽനിന്ന് ഒഴിവാക്കണമെന്ന് കെ.സി. വേണുഗോപാൽ എംപി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്കു നൽകിയ ക
ജനപ്രതിനിധികൾക്ക് പ്രസംഗ പരിശീലനം
ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കായി വിംഗ്സ് ട്രെയ്നേഴ്സ്
സ്കൂൾ വാർഷികം ഇന്ന്
എടത്വ: സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ 126-ാമത് വാർഷികം സെന്റ് അലോഷ്യസ് മിനിഹാളിൽ ഇന്നു നടക്കും. കോവിഡ് പ്രോട
പരാതി പരിഹാര അദാലത്ത് നാളെ
ചെങ്ങന്നൂർ: താലൂക്കിൽ 18ന് നടത്താൻ തീരുമാനിച്ചിരുന്ന ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത് വീഡിയോ കോണ്‍
തിരുനാളിന് ഇന്നു കൊടിയേറും
അന്പലപ്പുഴ: പുന്നപ്ര സെന്റ് ജോണ്‍ മരിയ വിയാനി ഇടവകയിലെ കപ്പേളയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഇന്നു കൊട
തകഴിയിൽ കോവിഡ് വ്യാപനം രൂക്ഷം; സഹായം ആവശ്യപ്പെട്ട് വ്യാപാരികൾ
എടത്വ: തകഴി പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷം. ദിവസേന ഇരുപതോളം കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിക്കുന്നതോടെ ത
ജില്ലയിൽ 415 പേർക്കുകൂടി കോവിഡ്
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 415 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 4 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. 404 പേർക്ക് സന്പർ
പഴംകുളം പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു
ചേർത്തല: തണ്ണീർമുക്കം പഞ്ചായത്തിന്റെയും ചേർത്തല നഗരത്തിന്റെയും അതിർത്തി പാലമായ പഴംകുളം പാലത്തിന്റെ നിർമാണം പുരോ
തൈക്കാട്ടുശേരി പഞ്ചായത്തിലെ തോടുകൾ പുനർജനിക്കുന്നു
പൂച്ചാക്കൽ: തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ ഒഴുകുന്ന കുരിശു കടവുതോട്, താഴത്തുരുത്തിതോട്, എല
കയാക്കിംഗ് ആൻഡ് കനോയിംഗ് ചാന്പ്യൻഷിപ്പ് ആലപ്പുഴയിൽ
ആലപ്പുഴ: രണ്ടാമത് സംസ്ഥാന കയാക്കിംഗ് ആൻഡ് കനോയിംഗ് സംസ്ഥാന ചാന്പ്യൻഷിപ്പും ഒന്നാമത് ഡ്രാഗണ്‍ ബോട്ട് ചാന്പ്യൻഷിപ്പും ഫെ
ആലപ്പുഴ ബൈപാസ് ഉദ്ഘാടനം 28ന്
ആലപ്പുഴ: അരനൂറ്റാണ്ടു കാലത്തെ കാത്തിരിപ്പിനുശേഷം ആലപ്പുഴ ബൈപാസ് നാടിനു സമർപ്പിക്കുന്നു. 28ന് ഉച്ചയ്ക്ക് ഒന്നിനു കേന്ദ
സലിന നാട്ടിലെ താരമായി
ചെങ്ങന്നൂർ: പാണ്ഡവൻപാറ, തിട്ടമേൽ കോതാലുഴത്തിൽ വീട്ടിൽ സലിന ബിനു ഇപ്പോൾ നാട്ടിലെ അഭിമാന താരമാണ്. ഇന്നലെ പകൽ മുഴ
വൈദ്യുതി മുടങ്ങും
ഹരിപ്പാട്: ലൈനിൽ പണി നടക്കുന്നതിനാൽ ഇന്നു രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം ആറുവരെ ചെന്പുതോട് ട്രാൻസ്ഫോർമർ പരിധിയിൽ
വീടിനുള്ളിൽ ഓടിക്കയറിയ ഇതരസംസ്ഥാനക്കാരൻ പരിഭ്രാന്തി പരത്തി
ചെങ്ങന്നൂർ: വീടിനുള്ളിൽ ഓടിക്കയറിയ ഇതരസംസ്ഥാനക്കാരനായ യുവാവ് നഗരഹൃദയത്തിൽ പരിഭ്രാന്തി പടർത്തി. ചെങ്ങന്നൂർ കണ്ണാ
പാടശേഖരങ്ങൾ വീണ്ടും മടവീഴ്ചഭീഷണിയിൽ
മങ്കൊന്പ്: രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വേലിയേറ്റത്തെ ത്തുടർന്ന് കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പുയരുന്നു. ഇതോടെ പാതിവ
സംസ്ഥാന ബജറ്റിനെതിരേ സെറ്റോയുടെ പ്രതിഷേധം
ആലപ്പുഴ: ജീവനക്കാരേയും അധ്യാപകരേയും വഞ്ചിച്ച സംസ്ഥാന ബജറ്റിനെതിരേ സെറ്റോ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ
വോട്ടർപട്ടികയിൽ പേര് ചേർക്കൽ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നല്കി
ആലപ്പുഴ: ജില്ലയിൽ സംഘടിപ്പിച്ചുവരുന്ന സ്വീപ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി സെന്റ് ജോസഫ് കോളജിൽ നടന്ന വോട്ടർപ
കണ്ടിയൂർ ബൈപാസ് ഒരുങ്ങുന്നു
മാവേലിക്കര: മാവേലിക്കര നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമെന്നോണം നിർദേശിക്കപ്പെട്ട കണ്ടിയൂർ ബൈപാസ് പദ്ധതി പൂർത
പാലിയേറ്റീവ് കെയർ സഹായ ഉപകരണ വിതരണം
എടത്വ: ജില്ലാ പഞ്ചായത്തിൽ നിന്നും പാലിയേറ്റീവ് കെയർ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാ
വീൽചെയർ നൽകി
തുറവൂർ: അരൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ സാന്ത്വന പരിചരണത്തിന്റെ ഭാഗമായി പുത്തൻകാവിലെ ലീലയ്ക്കു മുൻ ആരോഗ്
അജ്ഞാതനെ ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
പുന്നപ്ര: അജ്ഞാതനെ ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. അറവുകാട് ക്ഷേത്രക്കുളത്തിലാണ് അജ്ഞാതനെ മരിച്ചനിലയിൽ ക
ട്രോളിയിൽ തട്ടി ബൈക്ക് യാത്രികൻ മരിച്ചു
അന്പലപ്പുഴ: ട്രോളിയിൽ തട്ടി റോഡിൽ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരൻ തൽക്ഷണം മരിച്ചു. പുറക്കാട് കരൂർ പായൽക്കുളങ്ങര
കൃഷി ഓഫീസറില്ല, സംഘടനകൾ പ്രക്ഷോഭത്തിലേക്ക്
മാന്നാർ: കൃഷി ഓഫീസർ ഇല്ലാതെ മാന്നാർ കൃഷിഭവൻ മൂന്നു മാസമായി നിശ്ചലാവസ്ഥയിൽ. ജനങ്ങൾക്ക് പ്രയോജനകരമായ രീതിയിൽ കർ
കർഷകർക്ക് ഐക്യദാർഢ്യവുമായി എഐഎസ്എഫിന്റെ കാൽനടജാഥ
ആലപ്പുഴ: പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എഐഎസ്എഫ് 23ന് കാൽനടജാഥ സംഘടിപ്പിക്കും. ജില്ലാ സെക്
കൂളിംഗ് ഫിലിം നിരോധനം: ആംബുലൻസുകളെ ഒഴിവാക്കണം
ഹരിപ്പാട്: വാഹനങ്ങളിലെ കൂളിംഗ് ഫിലിമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിൽനിന്ന് ആംബുലൻസുകളെ ഒഴിവാക്കണമെന്ന് ജില്ല
ചള്ളി ഫിഷ് ലാൻഡിംഗ് സെന്റർ പ്രവർത്തനം നിലച്ചിട്ട് രണ്ടു വർഷം
അന്പലപ്പുഴ: പുന്നപ്ര ചള്ളി ഫിഷ് ലാൻഡിംഗ് സെന്റർ പ്രവർത്തനം നിലച്ചിട്ട് രണ്ടുവർഷം. ജില്ലയിൽ വള്ളങ്ങൾ അടുക്കുന്നതിനും
കണ്ണൂർ സ്വദേശിക്കെതിരെ പരാതിയുമായി കുട്ടനാട് സ്വദേശിയും
മങ്കൊന്പ്: ഐഎഎസ് ഉദ്യോഗസ്ഥനെന്നു തെറ്റിദ്ധരിപ്പിച്ച് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത കേസിൽ തൃശൂരിൽ അറസ്റ്റിലാ
ഇരുപത്തിനാലായിരം കായലിന് നെൽക്കതിർ പുരസ്കാരം
മങ്കൊന്പ്: മഹാപ്രളയം ഏൽപ്പിച്ച ആഘാതത്തിൽനിന്നും കരകയറി അതിജീവനത്തിനായി പോരാടിയ കുട്ടനാടൻ കർഷകർക്ക് സംസ്ഥാന സ
ജില്ലയിൽ ആദ്യ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചത് 1669 ആരോഗ്യ പ്രവർത്തകർ
ആലപ്പുഴ: ജില്ലയിൽ ജനുവരി 16ന് ആരംഭിച്ച കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് വിവിധ ആരോഗ്യകേന്ദ്രങ്ങളിൽ തുടരുന്നു. ജില്ലയ
നിയമസഭാ തെരഞ്ഞെടുപ്പ് : 20 ശതമാനം സീറ്റുകൾ വനിതകൾക്ക് നല്‍കണമെന്ന് മഹിളാ കോണ്‍ഗ്രസ്
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുപതു ശതമാനം സീറ്റുകൾ വനിതകൾക്ക് നൽകണമെന്ന് കെപിസിസി നേതൃത്വത്തോട് ആവശ്യപ്പ
വരന് കോവിഡ്, വധുവിന് സഹോദരി മാലയിട്ടു
മാവേലിക്കര: കോവിഡ് ബാധിച്ച് വരൻ വീട്ടിലായിട്ടും കല്യാണം മുടക്കാതെ ബന്ധുക്കൾ. കട്ടച്ചിറ കൊച്ചുവീട്ടിൽ വടക്കതിൽ തങ്ക
ബൈപാസ് ഉദ്ഘാടനം അടിയന്തരമായി നടത്തണമെന്ന്് യുഡിഎഫ് ജില്ലാക്കമ്മിറ്റി
ആലപ്പുഴ: ബൈപാസ് ഉദ്ഘാടനം വൈകിപ്പിക്കുന്നതിന്റെ ഭാഗമായി ബിജെപി-സിപിഎം പഴിചാരൽ അവസാനിപ്പിച്ച് ഉദ്ഘാടനം അടിയന്തരമ
ജില്ലയിൽ 422 പേർക്കുകൂടി കോവിഡ്
ആലപ്പുഴ: ജില്ലയിൽ 422 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തുനിന്നും നാലുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത
ബൈപാസിന്റെ പരിശോധന നടത്തി ചീഫ് എൻജിനിയർമാരുടെ സംഘം
ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ രൂപവത്കരിച്ച ചീഫ് എൻജിനിയർമാരുടെ മൂന്നംഗ സംഘം ബൈപാസ് പരിശോധന നടത്തി
കോഴികളിലും പക്ഷിപ്പനി
മങ്കൊന്പ്: താറാവുകൾക്കു പിന്നാലെ ആലപ്പുഴ കൈനകരിയിൽ കോഴികളിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗബാധയെത്തുടർന്ന് രണ്ടാ
വല നഷ്ടപ്പെട്ടു
തുറവൂർ: മത്സ്യബന്ധനത്തിനിടെ ലക്ഷങ്ങളുടെ വല നഷ്ടപ്പെട്ടു. കുത്തിയതോട് പഞ്ചായത്ത് 16-ാം വാർഡ് പള്ളിത്തോട് പുന്നയ്ക്കൽ
നൂതന ഉപകരണവുമായി കാർമൽ എൻജി. കോളജ് വിദ്യാർഥികൾ
ആലപ്പുഴ: കോവിഡിനെ ചെറുത്തുതോല്പിക്കാൻ ഉൗഷ്മാവ് പരിശോധനയടക്കം ഉൾപ്പെടുത്തിക്കൊണ്ടുള്ള നൂതന ഉപകരണവുമായി എൻജി
ജില്ലാഭരണകൂടം നിസംഗമനോഭാവം വെടിയണം: ഗീവർഗീസ് മാർ കൂറിലോസ്
ആലപ്പുഴ: കട്ടച്ചിറ പള്ളി തർക്കത്തിൽ ജില്ലാഭരണകൂടം കാട്ടുന്ന നിസംഗമനോഭാവം വെടിഞ്ഞ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി ന
അനുമതിയില്ലാതെ പാടത്ത് താറാവുകളെ ഇറക്കിയെന്നു പരാതി
അന്പലപ്പുഴ: പാടശേഖരസമിതിയുടെ അനുമതിയില്ലാതെ പാടത്ത് താറാവുകളെ ഇറക്കിയെന്ന് പരാതി. അതേസമയം ഇതുസംബന്ധിച്ച് പാടശ
അർത്തുങ്കൽ മകരം പെരുന്നാൾ ഇന്ന്
ചേർത്തല: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ (മകരം പെരുന്നാൾ) ഇന്നു നടക്കും.
ആന്പടവം പാടത്ത് വീണ്ടും വിത്തുവിതച്ചു
മാവേലിക്കര: കനത്ത മഴയിൽ വെള്ളം കയറി ഞാറ് നശിച്ച ആന്പടവം പാടശേഖരത്തിൽ വീണ്ടും വിത്തുവിതച്ചു. നൂറനാട് പഞ്ചായത്തിലെ ഇ
വൈദ്യുതി മുടങ്ങും
ചേർത്തല: ഇലക്ട്രിക്കൽ വെസ്റ്റ് സെക്ഷന്റെ പരിധിയിൽ കിഴക്കേ നാല്പത്, വിശ്വനാഥക്ഷേത്രം, കൊച്ചുകുളങ്ങര എന്നീ ട്രാൻസ്ഫേ
ഓണ്‍ലൈൻ കളിയിൽ വിദ്യാർഥിയുടെ ഐഡി ഉപയോഗിച്ച് പണം തട്ടിയെന്ന്
എടത്വ: പ്രീഫയർ ഓണ്‍ലൈൻ കളിയിൽ വിദ്യാർഥിയുടെ ഐഡി ഉപയോഗിച്ച് പണം തട്ടിയതായി പരാതി. കളിക്കിടയിൽ കടംവാങ്ങിയ പണംവാങ
ആലപ്പുഴ ബൈപാസിന്റെ അവസാനവട്ട പരിശോധനയ്ക്ക് എൻജിനിയർമാരുടെ സമിതി
ആലപ്പുഴ: നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ച ആലപ്പുഴ ബൈപാസ് ഗതാഗതത്തിനായി തുറന്നു നൽകുന്നതിനു മുന്‍പു നടത്തേണ്ട അവസ
ജില്ലയിൽ 475 പേർക്കുകൂടി കോവിഡ്
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 475 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേർ വിദേശത്തുനിന്നും മൂന്നുപേർ ഇതര സംസ്ഥാനങ്ങ
ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിച്ചതായി പരാതി
എടത്വ: ഐഎഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ജോലി വാഗ്ദാനം നൽകി യുവാക്കളുടെ കൈയിൽ നിന്ന് ലക്ഷങ്ങൾ തട്ടിച്ചതായി പരാതി. തട്ടിപ്പി

Latest News
കാനഡയിൽ ഭർതൃപീഡനം: യുവതിയുടെ പരാതിയിൽ അന്വേഷണം
ജൂണിൽ കോണ്‍ഗ്രസിന് പുതിയ അധ്യക്ഷൻ
വിവര ചോർച്ച;ഫേസ്ബുക്ക് അനലിറ്റയ്ക്കെതിരെ കേസെടുത്ത് സിബിഐ
സുപ്രീംകോടതി അനുമതി; സിദ്ധിഖ് കാപ്പന് അമ്മയുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കാം
മമതയ്ക്ക് തിരിച്ചടി; ബംഗാളിൽ ഒരു മന്ത്രി കൂടി രാജിവച്ചു

More from other section
അഗ്നിസുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത: മോക്ഡ്രിൽ നടത്തി
Thiruvananthapuram
മകളെ പീഡിപ്പിച്ച കേസിലെ റിമാൻഡ് പ്രതി തൂങ്ങി മരിച്ചു
Kollam
തിരുവല്ല നഗരസഭയിൽ രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റികൾ എൽഡിഎഫിന്
Pathanamthitta
കനാൽ വൃത്തിയാക്കുന്നതിനിടെ തൊഴിലുറപ്പു തൊഴിലാളിക്കു പാന്പുകടിയേറ്റു
Kottayam
കോവിഡ് ബാധിച്ച് മരിച്ചു
Idukki
771 പേര്‍ക്കു കോവിഡ്
Ernakulam
ട്രാംവേ മ്യൂസിയം സജ്ജീകരണ ഉദ്ഘാടനം നാളെ
Thrissur
കൺവൻഷൻ
Palakkad
ലയൺസ് ക്ലബിന്റെ സേവന പദ്ധതികൾ ഉദ്ഘാടനം ചെയ്തു
Malappuram
ജില്ലയില്‍ 579 പേര്‍ക്ക് കോവിഡ്: 525 പേർക്ക് രോഗമുക്തി
Kozhikode
നവജീവൻ: വയനാട്ടിൽ 40 സംരംഭങ്ങൾക്ക് അനുമതി
Wayanad
മന്ത്രിമാരുടെ അദാലത്ത്; ഇന്നു മുതല്‍ അപേക്ഷകള്‍ നല്‍കാം
Kannur
കുടുംബവഴക്കിനിടെ നാലുപേര്‍ക്ക് പരിക്ക്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top