മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണം
Friday, September 20, 2019 10:12 PM IST
മു​ഹ​മ്മ: എ​ട്ട് എ​സ്എ​ൻ​ഡി​പി ശാ​ഖാ യോ​ഗ​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണം ഇ​ന്ന് ന​ട​ക്കും. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് എ​സ്.​എ​ൻ. ക​വ​ല ഗു​രു​പൂ​ജ ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം കാ​യം​കു​ളം എം​എ​ൽ​എ യു. ​പ്ര​തി​ഭ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ണി​ച്ചു​കു​ള​ങ്ങ​ര​യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​കെ. മ​ഹേ​ശ​ൻ അ​ധ്യ​ക്ഷ​നാ​കും. തു​റ​വു​ർ ദേ​വ​രാ​ജ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ഡോ. ​കെ.​എ​ൻ. ജ​യ​ച​ന്ദ്ര​ബാ​ബു, എ​സ്. രാ​ജേ​ഷ്, പു​രു​ഷാ​മ​ണി സു​ജാ​ത​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സി.​വി. ബി​ജു സ്വാ​ഗ​ത​വും കെ.​എ​സ്. കു​ശ​ല കു​മാ​ർ ന​ന്ദി​യും പ​റ​യും. വൈ​കു​ന്നേ​രം നാ​ലി​ന് മു​ഹ​മ്മ ആ​ശു​പ​ത്രി ക​വ​ല​യി​ൽ നി​ന്നും സം​യു​ക്ത മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണ​ക്ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശാ​ന്തി​യാ​ത്ര ആ​രം​ഭി​ക്കും.