വ​ജ്ര​ജൂ​ബി​ലി യു​വ​ജ​ന​ദി​നാ​ഘോ​ഷം
Saturday, September 21, 2019 11:03 PM IST
ചേ​ർ​ത്ത​ല: കെ​സി​വൈ​എം എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ വ​ജ്ര​ജൂ​ബി​ലി യു​വ​ജ​ന​ദി​നാ​ഘോ​ഷം ചേ​ർ​ത്ത​ല ഫൊ​റോ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് മാ​ർ​ട്ടി​ൻ ഡി. ​പോ​റ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് ഉ​ച്ച​ക​ഴി​ഞ്ഞു ശേ​ഷം 2.30 ന് ​മ​രു​ത്തോ​ർ​വ​ട്ടം സെ​ന്‍റ്. സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ നി​ന്നും യു​വ​ജ​ന മ​ഹാ​റാ​ലി​യും പ​താ​ക പ്ര​യാ​ണ​വും ന​ട​ത്തും.

വൈ​കു​ന്നേ​രം 4.30നു ​മാ​ർ​ട്ടി​ൻ പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം നൈ​പു​ണ്യ പ​ബ്ലി​ക് സ്കൂ​ൾ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യാ​ക്കോ​സ് മു​ണ്ടാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​സി​വൈ​എം അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സു​രേ​ഷ് മ​ല്പാ​ൻ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​ട്ടം ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​പോ​ൾ വി. ​മാ​ട​ൻ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ​സി​വൈ​എം സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​സ്റ്റീ​ഫ​ൻ തോ​മ​സ് ചാ​ല​ക്ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സൂ​ര​ജ് പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​നി​മാ​താ​രം പു​ണ്യ എ​ലി​സ​ബ​ത്ത് യു​വ​ജ​ന​ദി​ന സ​ന്ദേ​ശം ന​ല്കും. വി​വി​ധ രം​ഗ​ങ്ങ​ളി​ൽ ക​ഴി​വു തെ​ളി​യി​ച്ച ആ​ർ.​ജെ. വി​നു, ജി​ജീ​ഷ് ജോ​യി, ജി​ഫി​ൻ ഫ്രാ​ൻ​സീ​സ് എ​ന്നി​വ​രെ ആ​ദ​രി​ക്കും.

കെ​സി​വൈ​എം ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ഷെ​റി​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, സി​എ​ൽ​സി ഫൊ​റോ​ന പ്രൊ​മോ​ട്ട​ർ ഫാ. ​ജോ​ണ്‍​സ​ണ്‍ കൂ​വേ​ലി, കെ​സി​വൈ​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ചാ​ഴി​കാ​ട​ൻ, ടി​ജോ ജോ​ണ്‍ പ​ട​യാ​ട്ടി​ൽ, സാ​ലു ചാ​ക്കോ മാ​ളി​യേ​ക്ക​ൽ, ഐ​സ​ക് വ​ർ​ഗീ​സ് കു​ന്നും​പു​റം, ബൈ​ജു വ​ട​ശേ​രി, റോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. കെ​സി​വൈ​എം അ​തി​രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​സ്മോ​ൻ ജോ​ണ്‍ സ്വാ​ഗ​ത​വും ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ലി​ൻ​സ​ണ്‍ തോ​മ​സ് ന​ന്ദി​യും പ​റ​യും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്, ക​ലാ​വി​രു​ന്ന് എ​ന്നി​വ​യും ന​ട​ക്കും.