സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു
Saturday, September 21, 2019 11:04 PM IST
ചെ​ങ്ങ​ന്നൂ​ർ: ഗ​വ: ഗേ​ൾ​സ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍ പു​തു​താ​യി അ​നു​വ​ദി​ച്ച ഒ​രു കോ​ടി രൂ​പ​യു​ടെ കെ​ട്ടി​ട നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള​ള സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു. സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​നാ​യി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​ഷി​ബു രാ​ജ​നെ തെ​ര​ഞ്ഞെ​ടു​ത്തു.