സ്നേ​ഹ​ഭ​വ​നി​ൽ അ​ന്തേ​വാ​സി മ​രി​ച്ചു
Saturday, October 12, 2019 10:55 PM IST
എ​ട​ത്വ: ആ​ന​പ്ര​ന്പാ​ൽ സ്നേ​ഹ​ഭ​വ​നി​ൽ അ​ന്തേ​വാ​സി മ​രി​ച്ചു. ആ​റു​വ​ർ​ഷ​മാ​യി സ്നേ​ഹ​ഭ​വ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത​തും ഊ​രും പേ​രും തി​രി​ച്ച​റി​യാ​ത്ത ഉ​ദ്ദേ​ശം 83 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന ആ​ളാ​ണ് മ​രി​ച്ച​ത്. മൃ​ത​ശ​രീ​രം മോ​ർ​ച്ച​റി​യി​ൽ. ബ​ന്ധു​ക്ക​ളോ തി​രി​ച്ച​റി​യു​ന്ന​വ​രോ ഉ​ണ്ടെ​ങ്കി​ൽ സ്നേ​ഹ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9446919933.