അ​വാ​ർ​ഡ് വി​ത​ര​ണം
Saturday, October 12, 2019 10:59 PM IST
ആ​ല​പ്പു​ഴ: അ​ര​നൂ​റ്റാ​ണ്ട് കാ​ല​ത്തെ സേ​വ​ന​പാ​ര​ന്പ​ര്യ​മു​ള്ള ആ​ല​പ്പു​ഴ ഇ​ന്ന​ർ​വീ​ൽ ക്ല​ബി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വൊ​ക്കേ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ദാ​നം ഈ​സ്റ്റ് റോ​ട്ട​റി ഹാ​ളി​ൽ ന​ട​ന്നു. ചെ​ങ്ങ​ന്നൂ​ർ എ​സ്എ​സ് കോ​ള​ജ് റി​ട്ട. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷൈ​നി ശ്രീ​ധ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് റോ​സി​ജോ​ണ്‍ അ​ധ്യ​ക്ഷ​യാ​യി.

മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള അം​ഗീ​കാ​രം ഡോ. ​വ​ത്സ​ല പി. ​നാ​യ​ർ(​ഗൈ​ന​ക്കോ​ള​ജി​സ​റ്റ്, കി​ൻ​ഡ​ർ ആ​ശു​പ​ത്രി,ചേ​ർ​ത്ത​ല), വി​ജ​യ​കു​മാ​രി (ഹെ​ഡ്മി​സ്ട്ര​സ്, ഗ​വ. ഹൈ​സ്കൂ​ൾ, ക​ല​വൂ​ർ), ശ​ര​ണ്യ സ്നേ​ഹ​ജ​ൻ (മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക) എ​ന്നി​വ​ർ പു​ര​സ്കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ക്ല​ബ് ര​ക്ഷാ​ധി​കാ​രി ബെ​റ്റി ക​ര​ണ്‍, ഇ​ന്ന​ർ​വീ​ൽ ഡി​സ്ട്രി​ക്ട് സെ​ക്ര​ട്ട​റി സി​ൻ​ഡ ജോ​ജി, ക്ല​ബ് സെ​ക്ര​ട്ട​റി സി​സ​ലി ആ​ന്‍റ​ണി, പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യ പ്രി​യ ടോം, ​ദീ​പ്തി ബാ​ബു​ജി, ല​ക്ഷ്മി വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.