ബൈ​ക്കി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്രി​ക​ൻ മ​രി​ച്ചു
Saturday, October 12, 2019 10:59 PM IST
അ​ന്പ​ല​പ്പു​ഴ: ബൈ​ക്കി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്രി​ക​ൻ മ​രി​ച്ചു. പു​റ​ക്കാ​ട് പു​ന്ത​ല വ​ട​ശേ​രി വീ​ട്ടി​ൽ ബേ​ബി-​സ​ര​സ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മോ​ഹ​ൻ​ദാ​സാ (55) ണ് ​മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ പു​ന്ത​ല ജം​ഗ്ഷ​നു സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ നി​ൽ​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ചു പ​രി​ക്കേ​റ്റ ഇ​യാ​ളെ മ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ന​ട​ത്തി. പു​റ​ക്കാ​ട് എ​എ​സ്എം എ​ൽ​പി സ്കൂ​ളി​ലെ ഡ്രൈ​വ​റാ​ണ്. ഭാ​ര്യ: പ്ര​സ​ന്ന. മ​ക്ക​ൾ: ഗീ​തു, നീ​തു, മേ​ഘ. മ​രു​മ​ക്ക​ൾ: പ്ര​ദീ​പ്, ഷൈ​ജു, നി​ധി​ൻ.