ശി​ല്പ​ശാ​ല​യും ചി​ത്രീ​ക​ര​ണ​വും 15ന്
Sunday, October 13, 2019 10:37 PM IST
ആ​ല​പ്പു​ഴ: വേ​ൾ​ഡ് ഡ്ര​മാ​റ്റി​ക് സ്റ്റ​ഡി സെ​ന്‍റ​ർ ആ​ൻ​ഡ് ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രാ​ഴ്ച നീ​ളു​ന്ന തി​ര​ക്ക​ഥാ ര​ച​ന, സം​വി​ധാ​ന ശി​ല്പ​ശാ​ല​യും ഡോ​ക്യു​മെ​ന്‍റ​റി ചി​ത്രീ​ക​ര​ണ​വും സം​ഘ​ടി​പ്പി​ക്കു​ന്നു. 15ന് ​കൈ​ത​വ​ന പോ​ൾ​സ​ണ്‍ ഹാ​ളി​ൽ ആ​ല​പ്പു​ഴ രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ ഭ​ദ്ര​ദീ​പം തെ​ളി​യി​ക്കും. സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ആ​ര്യാ​ട് ഭാ​ർ​ഗ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​ൻ ബി. ​ജോ​സു​കു​ട്ടി പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും. സം​വി​ധാ​യ​ക​ൻ പോ​ൾ​സ​ണ്‍, ആ​ര്യാ​ട് ഭാ​ർ​ഗ​വ​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. താ​ല്പ​ര്യ​മു​ള്ള​വ​ർ 9495440501 എ​ന്ന ന​ന്പ​റി​ൽ പേ​രു ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.