വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ 23ന്
Sunday, October 13, 2019 10:38 PM IST
മ​ങ്കൊ​ന്പ്: ച​ന്പ​ക്കു​ളം ചെ​ന്പ​ക​ശേ​രി കൊ​ച്ചു​പ​ള്ളി വാ​ർ​ഡ് ക്രൈ​സ്ത​വ കു​ടും​ബ​സ​മൂ​ഹ​ത്തി​ന്‍റെ 36-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ 23ന് ​ന​ട​ക്കും. സെ​ന്‍റ്. തോ​മ​സ് യു​പി സ്കൂ​ളി​ൽ വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ച​ന്പ​ക്കു​ളം ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ഏ​ബ്ര​ഹാം കാ​ടാ​ത്തു​ക​ളം ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് ജോ​യി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ഫാ. ​ആ​ന്‍റ​ണി ക​ക്കാ​പ്പ​റ​ന്പി​ൽ, മാ​ത്യു ആ​ന്‍റ​ണി, അ​പ്പ​ച്ച​ൻ​കു​ട്ടി വാ​രി​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​റി​നോ ജോ​ണ്‍ ഇ​രു​പ​ത്ത​ഞ്ചി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച് കു​ടും​ബാ​ഗ​ങ്ങ​ൾ​ക്കാ​യി ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.