വി​ദ്യാ​ഭ്യാ​സ വാ​യ്പാ ബാ​ധ്യ​ത സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ഐ​എ​ൻ​പി​എ
Monday, October 14, 2019 11:08 PM IST
ആ​ല​പ്പു​ഴ: വി​ദ്യാ​ഭ്യാ​സ വാ​യ്പാ ബാ​ധ്യ​ത സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ ന​ഴ്സ​സ് പേ​ര​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ(​ഐ​എ​ൻ​പി​എ) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ലീ​ഡ് ബാ​ങ്കി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. വി​ദ്യാ​ഭ്യാ​സ വാ​യ്പ​യെ​ടു​ത്ത​വ​രു​ടെ മേ​ൽ ബാ​ങ്കു​ക​ൾ ന​ട​ത്തു​ന്ന ജ​പ്തി ഭീ​ഷ​ണി​യും കോ​ട​തി ന​ട​പ​ടി​ക​ളും അ​വ​സാ​നി​പ്പി​ക്ക​ണെ​ന്നും സ​ർ​ഫാ​സി ആ​ക്ട് വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ളി​ൽ പ്ര​യോ​ഗി​ക്ക​രു​തെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. എ​സ്യു​സി​ഐ-​ക​മ്യൂ​ണി​സ്റ്റ് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ​സ്. രാ​ജീ​വ​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘ​ട​ന ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ന​ന്ദ​ന​ൻ വ​ലി​യ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ശി​വ​ൻ​കു​ട്ടി, ടി. ​മു​ര​ളി, എം.​എ. ബി​ന്ദു, കെ.​പി. മ​നോ​ഹ​ര​ൻ, വി.​എ​ക്സ്. ഫ്രാ​ൻ​സി​സ്, ശ​ശി​കു​മാ​ർ, ടി.​കെ. തോ​മ​സ്, ബി​ജു സേ​വ്യ​ർ, ടി. ​കോ​ശി, ജി. ​പു​ഷ്പ​രാ​ജ​ൻ, കെ.​ആ​ർ. ഓ​മ​ന​ക്കു​ട്ട​ൻ, എം.​കെ. കോ​ശി, ത​ത്ത ഗോ​പി​നാ​ഥ്, തി​ല​ക​മ്മ, കെ.​ജെ. ഷീ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പി​സി​എ​ൽ​എ രൂ​പീ​ക​ര​ണ​ം

എ​ട​ത്വ: പെ​യി​ന്‍റ് കോ​ണ്‍​ട്രാ​ക്റ്റ് ലേ​ബേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ട​ത്വ ടൗ​ണ്‍ രൂ​പീ​ക​ര​ണ യോ​ഗ​വും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ജ​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​ഷ​റാ​ർ സാ​ജ​ൻ കെ. ​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.