ഓ​ട്ടോ​റി​ക്ഷ വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു
Monday, October 14, 2019 11:08 PM IST
എ​ട​ത്വ: ഓ​ട്ടോ​റി​ക്ഷാ വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. അ​ന്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന​പാ​ത​യി​ൽ ചെ​ക്കി​ടി​ക്കാ​ട് പ​റ​ത്ത​റ പാ​ല​ത്തി​നു സ​മീ​പ​ത്തെ വെ​ട്ടു​കു​ഴി​യി​ലേ​ക്കാ​ണ് ഓ​ട്ടോ മ​റി​ഞ്ഞ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
ത​ക​ഴി​യി​ൽ നി​ന്ന് തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​രു​ന്ന ഓ​ട്ടോ നീ​യ​ന്ത്ര​ണം തെ​റ്റി വീ​ണ​താ​കാ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. ഡ്രൈ​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഓ​ട്ടോ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.

പ​രി​ശീ​ല​നം ഇ​ന്ന്

ചേ​ർ​ത്ത​ല: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക സ​ർ​വേ ന​ട​ത്തു​ന്ന​തി​നാ​യി ചേ​ർ​ത്ത​ല താ​ലൂ​ക്കി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കു​ള്ള പ​രി​ശീ​ല​നം ഇ​ന്നു രാ​വി​ലെ 9.30ന് ​ചേ​ർ​ത്ത​ല മു​നി​സി​പ്പ​ൽ ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ക്കും. ഫോ​ണ്‍. 94976 60163.

യോ​ഗം നാ​ളെ

ആ​ല​പ്പു​ഴ: ഒ​രു​ല​ക്ഷം യു​വ​ജ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക തൊ​ഴി​ൽ​ദാ​ന​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ ഒ​രു യോ​ഗം നാ​ളെ പ​ക​ൽ 11.30 ന് ​കൃ​ഷി​ഭ​വ​ൻ ചേ​പ്പാ​ട് ഓ​ഫീ​സി​ൽ കൂ​ടു​ന്നു.
പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​ട്ടു​ള്ള എ​ല്ലാ അം​ഗ​ങ്ങ​ളും അ​ന്നേ​ദി​വ​സം അം​ഗ​ത്വ ബു​ക്കു​മാ​യി എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് കൃ​ഷി​ഓ​ഫീ​സ​ർ അ​റി​യി​ച്ചു.