വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പെ​രു​ന്പ​ളം ദ്വീ​പി​ൽ
Monday, October 14, 2019 11:10 PM IST
ആ​ല​പ്പു​ഴ: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​നു സി. ​പു​ളി​ക്ക​ലി​നു വേ​ണ്ടി ഭ​വ​ന​സ​ന്ദ​ർ​ശ​ന​വും കു​ടും​ബ​യോ​ഗ​ങ്ങ​ളു​മാ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. പെ​രു​ന്പ​ളം ദ്വീ​പി​ലാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ സ​ന്ദ​ർ​ശ​നം.
സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും നീ​ളം​കൂ​ടി​യ പാ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് പെ​രു​ന്പ​ളം ദ്വീ​പ് നി​വാ​സി​ക​ൾ​ക്ക് പി​ണ​റാ​യി സ​ർ​ക്കാ​ർ ഒ​രു​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന ഒ​രു പ്ര​വൃ​ത്തി​യും എ​ൽ​ഡി.​എ​ഫ് സ​ർ​ക്കാ​ർ ചെ​യ്യാ​റു​മി​ല്ല, ചെ​യ്തി​ട്ടു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ക​സ​ന കാ​ര്യ​ങ്ങ​ൾ ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ട് പി​ണ​റാ​യി സ​ർ​ക്കാ​രി​നു കൂ​ടു​ത​ൽ ക​രു​ത്തേ​കാ​ൻ അ​രൂ​ർ മ​ണ്ല​ത്തി​ലെ ഉ​പ​ത​രെ​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി മ​നു സി. ​പു​ളി​ക്ക​ലി​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​ഭ്യ​ർ​ഥി​ച്ചു.