ക​ല​വൂ​രി​ൽ വ്യാ​പ​ക മോ​ഷ​ണം
Tuesday, October 15, 2019 10:38 PM IST
മു​ഹ​മ്മ​ : ക​ല​വൂ​രി​ൽ വ്യാ​പ​ക​മോ​ഷ​ണം ക​ല​വൂ​ർ ജം​ഗ്ഷ​നു കി​ഴ​ക്ക് വ​ശ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഭി​ലാ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നി​യ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് നി​ഖി​ൽ മോ​ഹ​ന​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ഹൈ ​ഫൈ മൊ​ബൈ​ൽ​സ് തോം ​വീ​ട്ടി​ൽ ത​ങ്ക​പ്പ​ന്‍റെ ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സു​സു ടെ​ക്സ്സ​ൽ​സാ എ​ന്നീ ക​ട​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം കൊ​ണ്ട് പു​ട്ടു​പൊ​ളി​ച്ച് ഷ​ട്ട​ർ പൊ​ക്കി​യാ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്ന​ത്. മ​ണ്ണ​ഞ്ചേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. സ​മീ​പ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന സി​സി ടി​വി കാ​മ​റ​യി​ൽ മോ​ഷ്ടാ​വെ​ന്ന് സം​ശ​യി​ക്കു​ന്ന ആ​ളു​ടെ ചി​ത്രം പ​തി​ഞ്ഞി​ട്ടു​ണ്ട്. ഇ​ത് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രു​ന്നു.
രാ​ത്രി​കാ​ല പ​ട്രാ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ക​ല​വൂ​ർ യൂ​ണി​റ്റ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മോ​ഷ്ടാ​ക്ക​ളെ എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്തി നി​യ​മ​ത്തി​നു മു​മ്പി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സെ​ക്ര​ട്ട​റി ജ​യ​രാ​ജും പ്ര​സി​ഡ​ന്‍റ് വി. ​വേ​ണു​വും ആ​വ​ശ്യ​പ്പെ​ട്ടു