വൃ​ക്ക​രോ​ഗി​ക​ളു​ടെ കൂ​ട്ടാ​യ്മ
Wednesday, October 16, 2019 10:30 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സി​നു വി​ധേ​യ​രാ​കു​ന്ന വൃ​ക്ക​രോ​ഗി​ക​ളു​ടൈ​യും കൂ​ട്ടി​രി​പ്പു​കാ​രു​ടെ​യും ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ജീ​വ​ന​ക്കാ​രു​ടെ​യും സം​യു​ക്ത കൂ​ട്ടാ​യ്മ ഹെ​ഡ് ന​ഴ്സ് എ. ​ത​നൂ​ജ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നി​ന് അ​ധി​കാ​രി​ക​ൾ​ക്കു സ​മ​ർ​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
മി​ക​ച്ച സേ​വ​നം കാ​ഴ്ച​വ​യ്ക്കു​ന്ന ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ലെ ജീ​വ​ന​ക്കാ​രെ ആ​ദ​രി​ക്കും. ന​ഗ​ര​സ​ഭ മു​ൻ കൗ​ണ്‍​സി​ല​ർ ടി.​എ​ൽ. സ്റ്റീ​ഫ​ൻ, ജോ​ർ​ജ് ജോ​സ​ഫ്, ശ്രീ​വി​ദ്യ, പ്ര​കാ​ശ​ൻ തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു. ക​ണ്‍​വീ​ന​ർ​മാ​രാ​യി രേ​ഷ്മ, ടി.​ആ​ർ. രേ​ഷ്മ ദേ​വ​രാ​ജ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.