പെ​ൻ​ഷ​ൻ വി​ത​ര​ണം തു​ട​ങ്ങി
Thursday, October 17, 2019 10:49 PM IST
ആ​ല​പ്പു​ഴ: കെഎ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ​കാ​രു​ടെ ഒ​ക്ടോ​ബ​ർ മാ​സ​ത്തെ പെ​ൻ​ഷ​ൻ നി​ർ​ദ്ദി​ഷ്ട സ​ഹ​ക​ര​ണ ബാ​ങ്കു​വ​ഴി വി​ത​ര​ണം തു​ട​ങ്ങി​യ​താ​യി പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ അ​റി​യി​ച്ചു.