തീ​ര​ത്ത് ആ​വേ​ശ​മാ​യി മ​ത്സ്യ​ത്തൊഴി​ലാ​ളി പ​ദ​യാ​ത്ര
Friday, October 18, 2019 10:33 PM IST
തു​റ​വൂ​ർ: തീ​ര​ദേ​ശ​ത്ത് തി​ര​യി​ള​ക്കി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ​ദ​യാ​ത്ര ന​ട​ത്തി.
നൂ​റു ക​ണ​ക്കി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ത്ത റാ​ലി ഇ​ട​തു പ​ക്ഷ സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധം ഇ​ര​ന്പി. പാ​ട്ടം പ​ള്ളി​ക്ക് സ​മീ​പ​ത്ത് നി​ന്ന് ആ​രം​ഭി​ച്ച പ​ദ​യാ​ത്ര എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​പി​മാ​രാ​യ ടി. ​എ​ൻ. പ്ര​താ​പ​ൻ,കൊ​ടി​ക്കു​ന്നേ​ൽ സു​രേ​ഷ് മു​ൻ എം​പി കെ.​വി. തോ​മ​സ്, ഡോ​മി​നി​ക്ക് പ്ര​സ​ന്‍റേഷ​ൻ, കെ. ​ബാ​ബു, ജോ​ണി നെ​ല്ലൂ​ർ, എ. ​എ. ഷു​ക്കൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.