കേ​ര​ള തീ​ര​ത്ത് ക​ട​ലി​ൽ പോ​ക​രു​ത്
Monday, October 21, 2019 10:27 PM IST
ആ​ല​പ്പു​ഴ: ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ന്നു മു​ത​ൽ 23 വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​കു​വാ​ൻ പാ​ടി​ല്ലെ​ന്ന് കാ​ലാ​വ​സ്ഥാ കേ​ന്ദ്രം അ​റി​യി​ച്ചു.

മ​ണി​ക്കൂ​റി​ൽ 45 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ള്ള കേ​ര​ള തീ​ര​ത്തും ക​ർ​ണാ​ട​ക തീ​ര​ത്തും മ​ഹാ​രാ​ഷ്ട്ര തീ​ര​ത്തും അ​തി​നോ​ട് ചേ​ർ​ന്നു​ള്ള തെ​ക്ക്കി​ഴ​ക്ക​ൻ, മ​ധ്യ​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ൽ പ്ര​ദേ​ങ്ങ​ളി​ലും ല​ക്ഷ​ദ്വീ​പ് പ്ര​ദേ​ശ​ത്തും തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും മാ​ലി​ദ്വീ​പ് തീ​ര​ത്തും അ​തി​നോ​ട് ചേ​ർ​ന്നു​ള്ള സ​മു​ദ്ര പ്ര​ദേ​ശ​ങ്ങ​ളി​ലും മേ​ൽ​പ​റ​ഞ്ഞ കാ​ല​യ​ള​വി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.