സ​ഹൃ​ദ​യ ഓ​ർ​മ​മ​രം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Tuesday, October 22, 2019 10:58 PM IST
ചേ​ർ​ത്ത​ല: സേ​വ് എ ​ഫാ​മി​ലി പ്ലാ​ൻ സ്ഥാ​പ​ക​നാ​യ മോ​ണ്‍. അ​ഗ​സ്റ്റി​ൻ ക​ണ്ട​ത്തി​ലി​ന്‍റെ ജന്മ​ശ​താ​ബ്ദി വാ​ർ​ഷി​കാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​റ​ണാ​കു​ളം - അ​ങ്ക​മാ​ലി അ​തി​രൂ​പ​താ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ ന​ട​പ്പാ​ക്കു​ന്ന ഓ​ർ​മ​മ​രം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പാ​ണാ​വ​ള്ളി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ഹൃ​ദ​യ ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ ചെ​റു​പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​ജോ​മോ​ൻ ശ​ങ്കു​രി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ർ സാ​ജി​ത, സി​സ്റ്റ​ർ ആ​ൻ​സി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, റ​ജി ജെ​യിം​സ്, ബ്ര​ദ​ർ ഡിന്‍റോ മാ​ണി​ക്ക​ത്താ​ൻ, റാ​ണി ചാ​ക്കോ, ലൈ​സാ​മ്മ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​നാ​യി ഏ​റെ പ്ര​വ​ർ​ത്തി​ച്ച മോ​ണ്‍. അ​ഗ​സ്റ്റി​ൻ ക​ണ്ട​ത്തി​ലി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി ക​ഴി​ഞ്ഞ 54 വ​ർ​ഷ​ത്തി​നു​ള്ളി​ൽ സേ​വ് എ ​ഫാ​മി​ലി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ മു​ന്നൂ​റോ​ളം ഇ​ട​വ​ക ദേ​വാ​ല​യ​ങ്ങ​ളി​ലാ​ണ് ഓ​ർ​മ​മ​രം പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി മ​രം ന​ടു​ന്ന​തെ​ന്ന് സ​ഹൃ​ദ​യ ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ ചെ​റു​പി​ള്ളി അ​റി​യി​ച്ചു.