അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ട​ണം
Tuesday, October 22, 2019 10:58 PM IST
എ​ട​ത്വ: വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ നി​ന്നു​ള്ള സേ​വ​ന​ങ്ങ​ളും ആനുകൂ​ല്യ​ങ്ങ​ളും ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നും വേ​ണ്ടി പൊ​തു​ജ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന ഐ​ടി കേ​ര​ളാ​മി​ഷ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ കാ​ലാ​നു​സൃ​ത​മാ​യി വ​ർ​ധി​പ്പി​ച്ച് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് എ​ട​ത്വ വി​ക​സ​ന സ​മി​തി​യോ​ഗം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് പി.​കെ. സ​ദാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ഫ്രാ​ൻ​സി​സ് ക​ട്ട​പ്പു​റം, ട്ര​ഷ​റ​ർ കു​ഞ്ഞു​മോ​ൻ പ​ട്ട​ത്താ​നം, ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള, എ.​ജെ. കു​ഞ്ഞു​മോ​ൻ, ബി​ൽ​ബി മാ​ത്യൂ, എ​സ്. സ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.