തി​രു​നാ​ളാ​ഘോ​ഷം
Tuesday, October 22, 2019 10:59 PM IST
മ​ങ്കൊ​ന്പ്: മ​ണ​ലാ​ടി സെ​ന്‍റ്.​മേ​രീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ളി​നു നാ​ളെ തു​ട​ക്ക​മാ​കും. 27നാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ. പ്രാ​ര​ംഭ​ദി​ന​മാ​യ നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​റം​ശ, ജ​പ​മാ​ല. 5.15ന് ​കൊ​ടി​യേ​റ്റ് വി​കാ​രി ഫാ.​ബി​ജു മ​ണ​വ​ത്ത്. 5.45ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പ്രം​സം​ഗം ഫാ. ​തോ​മ​സ് മാ​ളി​യേ​ക്ക​ൽ.
25ന് ​വൈ​കു​ന്നേ​രം 4.30ന് ​റം​ശ, ജ​പ​മാ​ല, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, ല​ദീ​ഞ്ഞ്. 5.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം ഫാ. ​മാ​ത്യു പൂ​ച്ചാ​ലി​ക്ക​ള​ത്തി​ൽ, ഫാ. ​ആ​ന്‍റ​ണി പ​ന​ച്ചി​ങ്ക​ൽ, ഫാ. ​റി​നു വ​ർ​ഗീ​സ് പ​ന​ച്ചി​ങ്ക​ൽ. രാ​ത്രി ഏ​ഴി​ന് കോ​മ​ഡി ഫെ​സ്റ്റ്. 26ന് ​വൈ​കു​ന്നേ​രം 3.45ന് ​റം​ശ, ജ​പ​മാ​ല, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, ല​ദീ​ഞ്ഞ്. 4.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം ഫാ. ​ബി​ന്നി കു​റി​ഞ്ഞി​പ്പ​റ​ന്പി​ൽ. ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം ഫാ. ​ചെ​റി​യാ​ൻ കാ​രി​ക്കൊ​ന്പി​ൽ. പ്ര​ദ​ക്ഷി​ണം ഫാ. ​ജോ​ജോ പു​തു​വേ​ലി​ൽ. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 27ന് ​രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന ഫാ. ​തോ​മ​സ് തൈ​ക്കാ​ട്ടു​ശേ​രി. തി​രു​നാ​ൾ സ​ന്ദേ​ശം ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​ശേ​രി. പ്ര​സു​ദേ​ന്തി വാ​ഴി​ക്ക​ൽ. തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ഫാ. ​മാ​ത്യു ചെ​ത്തി​ക്ക​ളം. കൊ​ടി​യി​റ​ക്ക, ല​ദീ​ഞ്ഞ്.