മൃ​ദം​ഗ വി​ദ്വാ​ൻ പു​രു​ഷോ​ത്ത​മ​ന് ഗ​ണേ​ശശ്രേ​ഷ്ഠ പു​ര​സ്കാ​രം
Wednesday, October 23, 2019 10:52 PM IST
എ​ട​ത്വ: മൃ​ദം​ഗ വി​ദ്വാ​ൻ ത​ല​വ​ടി പു​രു​ഷോ​ത്ത​മ​ന് ഗ​ണേ​ശ ശ്രേ​ഷ്ഠ പു​ര​സ്കാ​രം. കേ​ണ​ൽ വേ​ണു​ഗോ​പാ​ലി​ന്‍റെ സ്മ​ര​ണാ​ർ​ഥം കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. കാ​ഷ് അ​വാ​ർ​ഡും പ്ര​ശ​സ്ഥി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.
ത​ല​വ​ടി ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സൗ​രാ​ഷ്‌ട്ര സി​മ​ന്‍റ് ലി​മി​റ്റ​ഡ് വൈസ്​പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.​വി. നാ​യ​ർ പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്തു. ദേ​വ​സ്വം ബോ​ർ​ഡ് അ​ന്പ​ല​പ്പു​ഴ സ​ബ് ഗ്രൂ​പ്പ് ഓ​ഫീ​സ​ർ എ​ൻ. അ​ജി​ത്ത് കു​മാ​ർ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. ക്ഷേ​ത്ര ത​ന്ത്രി പു​തു​മ​ന മ​ധു​സൂ​ത​ന​ൻ ന​ന്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത്, ഡോ. ​എം.​പി പ​ത്മ​നാ​ഭ​പി​ള്ള, ക​ല്ലൂ​രി​ല്ലം കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി, ക്ഷേ​ത്ര മേ​ൽ​ശാ​ന്തി ഗോ​വി​ന്ദ​ൻ ന​ന്പൂ​തി​രി, മോ​ഹ​ന​ൻ, വി​ജീ​ഷ് ഇ​ട​യ​നാ​ട്, ശ​ര​ത്ത് പു​ന്നാ​ന്പ​ൽ, പ്ര​ശാ​ന്ത് വേ​ന്പ​ന, താ​ര നാ​ലി​ൽ​ചി​റ, പ്ര​മോ​ദ് കൊ​ത്ത​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ പ്ര​ശാ​ന്ത് പു​തു​ക്ക​രി​യു​ടെ ഭ​ക്തി​ദാ​ന​സു​ധ​യും കു​മാ​രി ദേ​വി​ക ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നൃ​ത്ത​നൃ​ത്യ​ങ്ങ​ളും ന​ട​ന്നു.