ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഓ​ഫ് ക​മ്യൂണി​ക്കേ​ഷ​നി​ൽ മെ​ലാ​ഞ്ച് ഫെ​സ്റ്റ് 14ന് ​തു​ട​ങ്ങും
Monday, November 11, 2019 10:19 PM IST
ച​ങ്ങ​നാ​ശേ​രി: പ്ര​കൃ​തി സം​ര​ക്ഷ​ണ സ​ന്ദേ​ശം ഉ​യ​ർ​ത്തി സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഓ​ഫ് ക​മ്യൂണി​ക്കേ​ഷ​നി​ൽ ഇ​ന്‍റ​ർ കൊ​ളീ​ജിയേ​റ്റ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്നു. മെ​ലാ​ഞ്ച് എ​ന്ന് പേ​രി​ലു​ള്ള ഫെ​സ്റ്റ് 14 മു​ത​ൽ 16 വ​രെ തീ​യ​തി​ക​ളി​ൽ കു​രി​ശും​മൂ​ട്ടി​ലു​ള്ള കോ​ള​ജി​ലാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. 14ന് ​രാ​വി​ലെ പ​ത്തി​ന് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ
ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​നും കീ​ബോ​ർ​ഡ് ആ​ർ​ട്ടി​സ്റ്റു​മാ​യ സ്റ്റീ​ഫ​ൻ ദേ​വ​സി ഉ​ദ്ഘാ​ട​നം ചെ​യ്യും. 14മു​ത​ൽ 16 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഷോ​ർ​ട്ട് ഫി​ലിം മേ​ക്കിം​ഗ്, ഫോ​ട്ടോ​ഗ്ര​ഫി, ആ​ർ​ജെ ഹ​ണ്ട്, പോ​സ്റ്റ​ർ മേ​ക്കിം​ഗ്, സ്പോ​ട്ട് കൊ​റി​യോ​ഗ്ര​ഫി, ഫേ​യ്സ് പെ​യിം​ന്‍റിം​ഗ് തു​ട​ങ്ങി വി​വി​ധ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. ആ​ദ്യ​ദി​നം കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ണ്ടാംദി​നം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​ത്യേ​കം മ​ത്സ​ര​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ പ്ര​ള​യ​കാ​ലം എ​ന്ന നാ​ട​കം, ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം, മ്യൂ​സി​ക് ബാ​ൻ​ഡ് എ​ന്നി​വ​യും പ്രേ​ക്ഷ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.
മെ​ലാ​ഞ്ചി​ന്‍റെ അ​വ​സാ​ന​ദി​ന​മാ​യ 16ന് ​പ്ര​ശ​സ്ത​രാ​യ അ​ഞ്ച് പെ​യി​ന്‍റിം​ഗ് ആ​ർ​ട്ടി​സ്റ്റു​ക​ൾ അ​ണി​നി​ര​ക്കു​ന്ന ത​ത്സ​മ​യ പെ​യിം​ന്‍റിം​ഗ് പ്രേ​ക്ഷ​ക​ർ​ക്ക് പു​തി​യ അ​നു​ഭ​വം പ​ക​രും. എ​സ്ജെ​സി​സി കാ​ന്പ​സി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ഇ​ൻ​സ്റ്റ​ലേ​ഷ​ൻ​സ്, അ​ക്വ തിയ​റ്റ​ർ, മി​നി​യേ​ച്ച​റു​ക​ൾ എ​ന്നി​വ​യും ഫെ​സ്റ്റി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. ക​ല​യി​ലൂ​ടെ പ്ര​കൃ​തി സം​ര​ക്ഷ​ണം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കി​യി​രി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ളും ക​ലാ​മ​ത്സ​ര​ങ്ങ​ളും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ മേ​ള​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. മേ​ള​യി​ലേ​ക്കു​ള​ള പ്ര​വേ​ശ​നം
സൗ​ജ​ന്യ​മാ​യി​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണിഎ​ത്ത​യ്ക്കാ​ട്, പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ.​ജോ​സ​ഫ് പാ​റ​യ്ക്ക​ൽ, ബ​ർ​സാ​ർ ഫാ.​ജോ​ഫി പു​തുപ്പ​റ​ന്പ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ തോ​മ​സ് ജോ​സ​ഫ്, കോ-ഓർ​ഡി​നേ​റ്റ​ർ​മാ​രാ​യ നി​സ സൂ​സ​ൻമാ​ത്യു, ജി​നു കെ ​വ​ർ​ഗീ​സ്, ജി​നു ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.