ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു
Tuesday, November 19, 2019 10:20 PM IST
ചെ​ങ്ങ​ന്നൂ​ർ: പെ​ണ്ണു​ക്ക​ര കാ​ഞ്ഞി​രം നി​ര​ക്കു​ന്ന​തി​ൽ പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്‍റ ഭാ​ര്യ കൊ​ച്ചു കു​ട്ടി​യാ(​പ​ങ്ക​ജാ​ക്ഷി-65)​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ പ​ത്തി​ന് രാ​വി​ലെ പെ​ണ്ണു​ക്ക​ര ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലേ​ക്ക് ന​ട​ന്നു പോ​കു​ന്പോ​ൾ പ​ങ്ക​ജാ​ക്ഷി​യു​ടെ പി​റ​കി​ൽ നി​ന്നു വ​ന്ന ബൈ​ക്ക് ഇ​ടി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി, വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, മാ​വേ​ലി​ക്ക​ര ഗ​വ. ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ര​ത്ന​ന​മ്മ, മോ​ഹ​ന​ൻ, വ​ത്സ​ല, രാ​ജു, പ​രേ​ത​നാ​യ ശ​ശി. മ​രു​മ​ക്ക​ൾ: ഉ​ത്ത​മ​ൻ, രാ​ധാ​മ​ണി, പ്ര​ഭ, സു​രേ​ഷ്, ആ​ശ.