മ​ത്സ്യ​കൃ​ഷി ഏ​ക​ദി​ന സെ​മി​നാ​ർ
Tuesday, November 19, 2019 10:20 PM IST
എ​ട​ത്വ: എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് സു​വോ​ള​ജി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ട​നാ​ട്ടി​ൽ മ​ത്സ്യ​കൃ​ഷി​യു​ടെ സാ​ധ്യ​ത​ക​ൾ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഏ​ക​ദി​ന സെ​മി​നാ​ർ ലോ​ക മ​ത്സ്യ​ബ​ന്ധ​ന ദി​ന​മാ​യ നാ​ളെ രാ​വി​ലെ പ​ത്തി​നു സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ക്കും. ആ​ക്വാ ക​ൾ​ച്ച​ർ അ​ധ്യാ​പി​ക ഡോ. ​പി.​എ​സ്. ശാ​രി സെ​മി​നാ​ർ ന​യി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നു ഐ​സ​ക് രാ​ജു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ച്ച​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​ബി​ജു ക​ണ്ണാ​ടി​പ്പാ​റ, റെ​ജി​മോ​ൾ ആ​ല​പ്പാ​ട്ട്, വ​ർ​ഗീ​സ് ആ​ന്‍റ​ണി പാ​ട്ട​ത്തി​ൽ, ഡോ. ​ഷി​ബു ജോ​ർ​ജ്, മെ​ബി മൈ​ക്കി​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. മ​ത്സ്യ​ക്കൃ​ഷി​യി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും.