സൈ​ക്കി​ൾ റാ​ലി ന​ട​ത്തി
Wednesday, November 20, 2019 10:34 PM IST
കാ​യം​കു​ളം: ക​റ്റാ​നം പോ​പ്പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി സൈ​ക്കി​ൾ റാ​ലി ന​ട​ത്തി. ഫാ. ​സി​ൽ​വ​ർ​സ്റ്റ​ർ തെ​ക്കേ​ട​ത്ത് റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ എ​സ്. ഡെ​യ്സി, സ്കൗ​ട്ട് മാ​സ്റ്റ​ർ സി.​ടി. വ​ർ​ഗീ​സ്, ഗൈ​ഡ് ക്യാ​പ്റ്റ​ൻ എ​സ്. മി​നി, അ​നു​ജി​ത്, സ​ജാ​ത്, സൂ​ര്യ, ഹി​ത, ഷെ​റി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.