കി​ണ​റ്റി​നു​ള്ളി​ൽ നാ​ണ​യ​ങ്ങ​ൾ ക​ണ്ടെ​ത്തി
Wednesday, November 20, 2019 10:34 PM IST
തു​റ​വൂ​ർ: സ്കു​ൾ മു​റ്റ​ത്തെ കി​ണ​റി​നു​ള്ളി​ൽ നാ​ണ​യ​ങ്ങ​ൾ ക​ണ്ട​ത്തി. ഉ​ഴു​വ പു​തി​യ​കാ​വ് ഗ​വ. യു​പി സ്കൂ​ളി​ലെ കി​ണ​റ്റി​ൽ നി​ന്നാ​ണ് നാ​ണ​യ​ങ്ങ​ൾ കി​ട്ടി​യ​ത്. നൂ​റ്റ​ന്പ​ത് രൂ​പ​യോ​ളം പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കി​ണ​റി​നു​ള്ളി​ൽ കൂ​ടു​ത​ൽ നാ​ണ​യ​ങ്ങ​ൾ ഉ​ള്ള​താ​യി സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ചെ​ന്പ​ക​ശേ​രി ക​രി​ക്കു സ​മീ​പ​മു​ള്ള ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം പോ​യി​രു​ന്നു. സ്കൂ​ൾ മു​റ്റ​ത്തെ കി​ണ​റി​ൽ നാ​ണ​യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

വാ​രാ​ഘോ​ഷം

മ​ങ്കൊ​ന്പ്: അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ട​നാ​ട് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം കൈ​ന​ക​രി ആ​റ്റു​വാ​ത്ത​ല സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ന​ട​ന്നു. പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും, കെ​യ​ർ​ഹോം താ​ക്കോ​ൽ ദാ​ന​വും ച​ന്പ​ക്കു​ളം ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ല​ത്തി​ങ്ക​ൽ നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കൈ​ന​ക​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ലാ സ​ജീ​വ്, ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​ധു സി. ​കൊ​ള​ങ്ങ​ര, സ​ഹ​ക​ര​ണ സം​ഘം അ​സി. ര​ജി​സ്ട്രാ​ർ സി.​വി. പു​ഷ്പ​രാ​ജ്, ബാ​ങ്ക് സെ​ക്ര​ട്ട​റി സി.​ജി. സു​നി​താ​കു​മാ​രി, വി​വി​ധ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​എ​സ്. അ​നി​ൽ​കു​മാ​ർ, വി.​ടി. വി​ജ​യ​പ്പ​ൻ, കെ. ​രാ​ഘ​വ​ൻ, പി.​ഒ. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.