പ​രീ​ക്ഷാ ഫീ​സ്
Wednesday, December 4, 2019 11:27 PM IST
ആ​ല​പ്പു​ഴ: എ​സ്ഡി കോ​ള​ജി​ൽ 2013-14 മു​ത​ൽ 2016-17 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ പ​രീ​ക്ഷ ഫീ​സ് ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത കെ​പി​സി​ആ​ർ, ഒ​ബി​സി വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ ഫീ​സ് ഒ​ന്പ​തു​മു​ത​ൽ 31 വ​രെ കോ​ള​ജ് ഓ​ഫീ​സി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.