എ​​സ്എ​​ഫ്ഒ അ​​തി​​രൂ​​പ​​ത വാ​​ർ​​ഷി​​ക​​വും തി​​രു​​നാ​​ളും നാ​​ളെ
Wednesday, December 4, 2019 11:29 PM IST
ച​​ങ്ങ​​നാ​​ശേ​​രി: എ​​സ്എ​​ഫ്ഒ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ വാ​​ർ​​ഷി​​ക​​വും വി​​ശു​​ദ്ധ ഫ്രാ​​ൻ​​സി​​സ് അ​​സീ​​സി​​യു​​ടെ തി​​രു​​നാ​​ളും നാ​​ളെ നാ​​ലു​​കോ​​ടി സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി​​യി​​ൽ ന​​ട​​ക്കും. രാ​​വി​​ലെ 9.45ന് ​​നാ​​ലു​​കോ​​ടി പ​​ള്ളി വി​​കാ​​രി ഫാ.​ ​ആ​​ന്‍റ​​ണി കി​​ഴ​​ക്കേ​​വീ​​ട്ടി​​ൽ കൊ​​ടി​​യേ​​റ്റ് നി​​ർ​​വ​​ഹി​​ക്കും. ഡോ.​​പി.​​സി.​ അ​​നി​​യ​​ൻ​​കു​​ഞ്ഞ് ക്ലാ​​സ് ന​​യി​​ക്കും.

11.45ന് ​​ചേ​​രു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം അ​​തി​​രൂ​​പ​​താ വി​​കാ​​രി​ ജ​​ന​​റാ​​ൾ മോ​​ണ്‍.​ തോ​​മ​​സ് പാ​​ടി​​യ​​ത്ത് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. അ​​തി​​രൂ​​പ​​താ പ്ര​​സി​​ഡ​​ന്‍റ് സി​​ബി​​ച്ച​​ൻ സ്രാ​​ങ്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ദൈ​​വ​​ദാ​​സ​​ൻ പു​​ത്ത​​ൻ​​പ​​റ​​ന്പി​​ൽ തൊ​​മ്മ​​ച്ച​​ന്‍റെ നാ​​മ​​ക​​ര​​ണ ന​​ട​​പ​​ടി​​യു​​ടെ പോ​​സ്റ്റു​​ലേ​​റ്റ​​ർ ഫാ.​​സി​​ബി​​ച്ച​​ൻ പു​​തി​​യി​​ടം അ​​നു​​സ്മ​​ര​​ണ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

അ​​തി​​രൂ​​പ​​ത സ്പി​​രി​​ച്വ​ൽ അ​​സി​​സ്റ്റ​​ന്‍റ് ഫാ.​​തോ​​മ​​സ് വെ​​ട്ടി​​ക്കാ​​ലാ​​യി​​ൽ, ഫാ.​​തോ​​മ​​സ് തു​​രു​​ത്തു​​മാ​​ലി​​ൽ, സി​​സ്റ്റ​​ർ ലി​​സാ മേ​​രി, സി​​സ്റ്റ​​ർ സാ​​ൽ​​വി​​യ, ഡോ.​​ഡൊ​​മ​​നി​​ക് ജോ​​സ​​ഫ്, പ്ര​​മേ​​ദ് ജോ​​സ​​ഫ്, എ​​ൽ​​സ​​മ്മ മ​​ര​​ങ്ങാ​​ട്ട് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. പൗ​​രോ​​ഹി​​ത്യ സു​​വ​​ർ​​ണ ജൂ​​ബി​​ലി ആ​​ഘോ​​ഷി​​ക്കു​​ന്ന മോ​​ണ്‍.​​തോ​​മ​​സ് പാ​​ടി​​യ​​ത്ത്, ഫാ.​​ആ​​ന്‍റ​​ണി കി​​ഴ​​ക്കേ​​വീ​​ട്ടി​​ൽ എ​​ന്നി​​വ​​രെ സ​​മ്മേ​​ള​​ന​​ത്തി​​ൽ ആ​​ദ​​രി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​ഫൊ​​റോ​​നാ വി​​കാ​​രി ഫാ.​ ​ഫ്രാ​​ൻ​​സി​​സ് ക​​രു​​വേ​​ലി​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന.