ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം
Wednesday, December 4, 2019 11:29 PM IST
മ​ണ്ണ​ഞ്ചേ​രി: കാ​വു​ങ്ക​ൽ പ​ഞ്ചാ​യ​ത്ത് എ​ൽ​പി സ്കൂ​ളി​ൽ ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​വും ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ളെ ക്കു​റി​ച്ച് ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ളി​ലെ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളാ​യ നാ​ല് വി​ദ്യാ​ർ​ഥി​ക​ളെ​യും അ​വ​രു​ടെ ര​ക്ഷ​ക​ർ​ത്താ​ക്ക​ളെ​യു​മാ​ണ് ആ​ദ​രി​ച്ച​ത്. കാ​വു​ങ്ക​ൽ സ​ബ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ആ​ദ​ര​വും വാ​ർ​ഡ് അം​ഗം മി​നി​മോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.