സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ന്ന് കൊ​ടി​യേ​റും
Thursday, December 5, 2019 10:37 PM IST
ചേ​ർ​ത്ത​ല: മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. സി​എ​ൽ​സി അം​ഗ​ങ്ങ​ളാ​യ 500 പേ​ർ ചേ​ർ​ന്നാ​ണ് ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​ത്.
ഇ​ന്നു രാ​വി​ലെ ആ​റി​നും ഏ​ഴി​നും ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം അ​ഞ്ചി​നു ദി​വ്യ​ബ​ലി- റ​വ. ഡോ. ​ജോ​ണ്‍ തേ​ക്കാ​ന​ത്ത്, ഫാ. ​ജോ​സ​ഫ് പ്ലാ​ക്ക​ൽ, ഫാ. ​ഷെ​റി​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ. സ​ന്ദേ​ശം-​ഫാ. ജോ​ണ്‍​സ​ണ്‍ കൂ​വേ​ലി. തു​ട​ർ​ന്ന് തി​രു​നാ​ൾ കൊ​ടി​യേ​റ്റ്. ഫൊ​റോ​ന വി​കാ​രി -റ​വ. ഡോ. ​പോ​ൾ വി. ​മാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് നൊ​വേ​ന, ല​ദീ​ഞ്ഞ്. രാ​ത്രി 7.30 ന് ​ബൈ​ബി​ൾ നാ​ട​കം.
നാ​ളെ രാ​വി​ലെ ആ​റി​നു ദി​വ്യ​ബ​ലി, നൊ​വേ​ന. ഏ​ഴി​നു ദി​വ്യ​ബ​ലി-​ഫാ. അ​നി​ൽ കി​ളി​യേ​ലി​ക്കു​ടി. വൈ​കു​ന്നേ​രം 4.30 നു ​രൂ​പം വെ​ഞ്ച​രി​പ്പ്, ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന-​ഫാ. സെ​ബാ​സ്റ്റ്യ​ൻ മാ​ണി​ക്ക​ത്താ​ൻ, ഫാ. ​ജി​നോ ഭ​ര​ണി​കു​ള​ങ്ങ​ര, ഫാ. ​സു​ബി​ൻ പാ​റ​യ്ക്ക​ൽ. സ​ന്ദേ​ശം-​ഫാ. ബൈ​ജു പൊ​ന്തേ​ന്പി​ള്ളി. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. എ​ട്ടി​നു തി​രു​നാ​ൾ ദി​നം. രാ​വി​ലെ ആ​റി​നും 7.45 നും ​ദി​വ്യ​ബ​ലി. പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി-​ഫാ. ജോ​സ് ഇ​ട​ശേ​രി, ഫാ. ​ബി​നു മ​ഠ​ത്തി​പ്പ​റ​ന്പി​ൽ, ഫാ. ​ജി​പ്സ​ണ്‍ പെ​രു​ന്പു​ഴ​ക്ക​ട​വി​ൽ, ഫാ. ​ഐ​സ​ക് ച​ക്കാ​ല​പ്പ​റ​ന്പി​ൽ, ഫാ. ​തോ​മ​സ് മ​ഞ്ച​പ്പി​ള്ളി. സ​ന്ദേ​ശം- റ​വ. ഡോ. ​പീ​റ്റ​ർ ക​ണ്ണ​ന്പു​ഴ. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന-​ഫാ. തോ​മ​സ് മ​യ്പ്പാ​ൻ, ഫാ. ​ആ​ന്‍റ​ണി കു​രി​ക്കാ​വെ​ളി, ഫാ. ​ജെ​യി​ൻ വെ​ന്പാ​ല. സ​ന്ദേ​ശം-​ഫാ. പോ​ൾ പാ​റേ​ക്കാ​ട്ടി​ൽ. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ പ​ട്ട​ണ പ്ര​ദ​ക്ഷി​ണം, രാ​ത്രി പ​ത്തി​ന് ആ​ഘോ​ഷ​മാ​യ കൃ​ത​ജ്ഞ​താ​സ​മൂ​ഹ​ബ​ലി- റ​വ. ഡോ. ​പോ​ൾ വി. ​മാ​ട​ൻ, ഫാ. ​അ​നി​ൽ കു​ളി​യേ​ലി​ക്കു​ടി, ഫാ. ​തോ​മ​സ് പ​ഞ്ച​പ്പി​ള്ളി. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്കം.