നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി മാ​വേ​ലി സ്റ്റോ​റി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന്
Sunday, December 8, 2019 10:58 PM IST
ആ​ല​പ്പു​ഴ: സ​പ്ലൈ​കോ ഒൗ​ട്ട്ലെ​റ്റു​ക​ൾ, മാ​വേ​ലി സ്റ്റോ​റു​ക​ൾ, ലാ​ഭം മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വ​യി​ലൊ​ന്നും നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ൾ സ്റ്റോ​ക്ക് ഇ​ല്ലെ​ന്നും അ​ടി​യ​ന്ത​ര​മാ​യി സാ​ധ​ന​ങ്ങ​ൾ സ്റ്റോ​ക്ക് ചെ​യ്യ​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് സം​സ്ഥാ​ന ഹൈ​പ​വ​ർ ക​മ്മ​റ്റി​യം​ഗം ബേ​ബി പാ​റ​ക്കാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

വൈ​ദ്യു​തി മു​ട​ങ്ങും

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ടൗ​ണ്‍ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നി​ലെ ഡ്യൂ​റോ​ഫ്ല​ക്സ് ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ പ​രി​ധി​യി​ൽ നാ​ളെ ഒ​ന്പ​ത് മു​ത​ൽ അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.