അ​റ​വു​കാ​ട് പ്ര​ഖ്യാ​പ​ന​ വാ​ർ​ഷി​കം 14ന്
Sunday, December 8, 2019 11:00 PM IST
ആ​ല​പ്പു​ഴ: എ.​കെ.​ജി​യു​ടെ അ​റ​വു​കാ​ട് പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ അ​ന്പ​താം വാ​ർ​ഷി​കം 14ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.
പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ, പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ. ​വി​ജ​യ​രാ​ഘ​വ​ൻ, എം.​വി. ഗോ​വി​ന്ദ​ൻ, ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

വൈ​ദ്യു​തി മു​ട​ങ്ങും
ചേ​ർ​ത്ത​ല: കെഎ​സ്ഇ​ബി ചേ​ർ​ത്ത​ല ഈ​സ്റ്റ് ഇ​ല​ക്ട്രിക്ക​ൽ സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ൽ വാ​ര​നാ​ട് പ​ടി​ഞ്ഞാ​റു​വ​ശം, കു​പ്പ​ക്കാ​ട്, പ​ഴം​കു​ളം, ശാ​വ​ശേ​രി, കാ​ളി​കു​ളം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്നു​രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
മ​ണ്ണ​ഞ്ചേ​രി: മു​ഹ​മ്മ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ൽ അ​ന്പ​ല​ക്ക​ട​വ് ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ നി​ന്നും വൈ​ദ്യു​തി വി​ത​ര​ണം ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​ദ്യു​ത ക​ന്പി​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.