മ​നു​ഷ്യാ​വ​കാ​ശ​ ദി​നാ​ഘോ​ഷ​വും താ​ലൂ​ക്ക് ക​ണ്‍​വ​ൻ​ഷ​നും
Tuesday, December 10, 2019 10:40 PM IST
ചേ​ർ​ത്ത​ല: ഹ്യൂ​മ​ൻ റൈ​റ്റ്സ് പ്രൊ​ട്ട​ക‌്ഷ​ൻ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ​ദി​നാ​ഘോ​ഷ​വും താ​ലൂ​ക്ക് ക​ണ്‍​വൻ​ഷ​നും സം​ഘ​ടി​പ്പി​ച്ചു. ശ്രീ​നാ​രാ​യ​ണ മെ​മ്മോ​റി​യ​ൽ ഗ​വ.​ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​കാ​ശ് ചെ​ന്നി​ത്ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ​സ് രാ​ധാ​മ​ണി​യ​മ്മ, പ്ര​ഫ. തോ​മ​സ് വി. ​പു​ളി​ക്ക​ൽ, കെ.​എ​ൻ.​കെ. കു​റു​പ്പ്, അ​ഡ്വ. ജി. ​സോ​മ​നാ​ഥ​ൻ, കെ. ​രാ​ജേ​ന്ദ്ര​ൻ, ഇ.​കെ. കാ​ർ​ത്തി​കേ​യ​ൻ, കെ. ​മ​ഹേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ ഡോ. ​കെ.​പി. മ​ധു​സൂ​ദ​ന​പ​ണി​ക്ക​ർ, ഡോ. ​ല​ക്ഷ്മി​സാ​യ്, ഹ​രീ​ഷ്ജി​ത്ത്, എം.​ജെ പോ​ൾ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഐ​സ​ക് വ​ർ​ഗീ​സ് കു​ന്നും​പു​റം സ്വാ​ഗ​ത​വും കൃ​ഷ്ണാ​ഗി​രീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യി ഐ​സ​ക് വ​ർ​ഗീ​സ് കു​ന്നും​പു​റം-​താ​ലൂ​ക്ക് പ്ര​സ​ഡ​ന്‍റ്, ടി. ​അ​ച്ചു​ത​ൻ-​സെ​ക്ര​ട്ട​റി, സി. ​മു​ത്തു​സ്വാ​മി-​ട്ര​ഷ​റ​ർ.