നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പ്
Tuesday, December 10, 2019 10:40 PM IST
ചേ​ർ​ത്ത​ല: താ​ലൂ​ക്ക് മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണ ​ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 14ന് ​സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ​ക്യാ​ന്പും തി​മി​ര ശ​സ്ത്ര​ക്രി​യ​യും ന​ട​ത്തും. ക​ഐ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​നു​സ​മീ​പം സി.​വി. കു​ഞ്ഞി​ക്കു​ട്ട​ൻ മെ​മ്മോ​റി​യ​ൽ ഗു​രു​ദേ​വ​ഹാ​ളി​ൽ രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യാ​ണ് ക്യാ​ന്പ്. ഫോ​ണ്‍: 9946005873.