ശു​ചീ​ക​ര​ണം ഇ​ന്ന്
Friday, December 13, 2019 10:43 PM IST
ആ​ല​പ്പു​ഴ: ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്ത് നീ​ർ​ച്ചാ​ലു​ക​ളു​ടെ ജ​ന​കീ​യ വീ​ണ്ടെ​ടു​പ്പ് ’ഇ​നി ഞാ​നൊ​ഴു​ക​ട്ടെ’ എ​ന്ന പേ​രി​ൽ ഇ​ന്നു മു​ത​ൽ 22 വ​രെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു. ജി​ല്ല​യി​ൽ 72 പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​റ് മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും തോ​ടു​ക​ളും ക​നാ​ലു​ക​ളും അ​വ​യു​ടെ കൈ​വ​ഴി​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ശു​ചീ​ക​രി​ക്കും. കാ​ന്പെ​യി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​ത​ണ്ണീ​ർ​മു​ക്ക​ത്ത് ധ​ന​കാ​ര്യ ക​യ​ർ മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് നി​ർ​വ​ഹി​ക്കും.