പ്ര​ക​ട​ന​വും സ​മ്മേ​ള​ന​വും
Saturday, December 14, 2019 11:03 PM IST
ചേ​ർ​ത്ത​ല : സി​പി​ഐ ചേ​ർ​ത്ത​ല മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൗ​ര​ത്വ ബി​ല്ലി​നെ​തി​രേ പ്ര​ക​ട​ന​വും സ​മ്മേ​ള​ന​വും ന​ട​ത്തി. പ്ര​ക​ട​ന​ത്തി​ന് ശേ​ഷം ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​സി. സി​ധാ​ർ​ഥ​ൻ പൗ​ര​ത്വ ബി​ൽ ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ചു. യു. ​മോ​ഹ​ന​ൻ, എ.​പി. പ്ര​കാ​ശ​ൻ, കെ.​എ​സ്. സ​ലിം, പി. ​മു​കേ​ഷ് കു​മാ​ർ, എ​സ്. മ​നോ​ഹ​ര​ൻ, എം.​എം. നി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധ​യോ​ഗം നടത്തി

കൈ​ന​ക​രി : പൗ​ര​ത്വ​ബി​ല്ലി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ് കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധ​യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ഞ്ജീ​വ് അ​ന്പ​ല​പ്പാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​പി. രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, സി​ബി മൂ​ലം​കു​ന്നം, സോ​ജ​ൻ പോ​ള​യ്ക്ക​ൽ, മാ​ത്യൂ​സ് തെ​ക്കേ​പ്പ​റ​ന്പി​ൽ, എ.​കെ. ഷം​സു​ദ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.