സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു
Tuesday, January 14, 2020 10:53 PM IST
കാ​യം​കു​ളം: ഓ​ൾ കേ​ര​ള പ്രൈ​വ​റ്റ് കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ​യോ​ഗം കാ​യം​കു​ളം എം​എ​സ്എം കോ​ള​ജ് സു​വ​ർ​ണ ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ന്നു.
സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചു കൊ​ണ്ട് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ പൂ​ർ​ണ​മാ​യും ഹൈ​ന്ദ​വ വ​ത്ക​രി​ക്കു​ക​യെ​ന്ന ഗൂ​ഡ ശ്ര​മ​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​നു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
സി.​ബി. ച​ന്ദ്ര​ബാ​ബു, കെ.​എ​ച്ച.് ബാ​ബു​ജ​ൻ, യു. ​പ്ര​തി​ഭ എം​എ​ൽ​എ പ്ര​ഫ.​സ​ന്തോ​ഷ്, പ്ര​ഫ.​ആ​ർ. ഇ​ന്ദു​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.