പ​ട്ട​യ​മേ​ള ഇ​ന്ന്
Tuesday, January 14, 2020 10:55 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള​യും പ​ട്ട​യ വി​ത​ര​ണ​വും ഇ​ന്നു രാ​വി​ലെ 10ന് ​ആ​ല​പ്പു​ഴ എ​സ്ഡി​വി സെ​ന്‍റി​ന​റി ഹാ​ളി​ൽ ന​ട​ക്കും. മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന​വും പ​ട്ട​യ വി​ത​ര​ണ​വും റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ക്കും. ധ​ന​കാ​ര്യ മ​ന്ത്രി ടി.​എം. തോ​മ​സ് ഐ​സ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി​മാ​രാ​യ ജി. ​സു​ധാ​ക​ര​ൻ, പി. ​തി​ലോ​ത്ത​മ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. എം​പി​മാ​രാ​യ എ.​എം. ആ​രി​ഫ്, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, എം​എ​ൽ​എ​മാ​രാ​യ ആ​ർ. രാ​ജേ​ഷ്, സ​ജി ചെ​റി​യാ​ൻ, യു. ​പ്ര​തി​ഭ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, ജി​ല്ല ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.