ന​ർ​ബോ​ന​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ തി​രു​നാ​ളി​നു തു​ട​ക്കം
Wednesday, January 15, 2020 10:36 PM IST
മ​ങ്കൊ​മ്പ്: നെ​ടു​മു​ടി ന​ർ​ബോ​ന​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക​മ​ധ്യ​സ്ഥ​ന്‍റെ തി​രു​നാ​ളി​നു തു​ട​ക്കം. വി​കാ​രി ഫാ. ​ദ​മി​യാ​നോ​സ് കോ​ച്ചേ​രി കൊ​ടി​യേ​റ്റു ക​ർ​മം നി​ർ​വ​ഹി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, ല​ദീ​ഞ്ഞ്, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​ർ​ജ് തൈ​ച്ചേ​രി​ൽ, പ്ര​സം​ഗം - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ള്ളാ​മ​ത്ര, വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ പ്ര​ദ​ക്ഷി​ണം - അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ. 17 നു ​വൈ​കു​ന്നേ​രം നാ​ലി​നു ജ​പ​മാ​ല, ല​ദീ​ഞ്ഞ്, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​വ​ർ​ഗീ​സ് വെ​ട്ടു​കു​ഴി​യി​ൽ. പ്ര​സം​ഗം - ഫാ. ​ജേ​ക്ക​ബ് ച​ക്കാ​ത്ര. 18 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു തി​രു​സ്വ​രൂ​പം ദേ​വാ​ല​യ ക​വാ​ട​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കു​ന്നു. നാ​ലി​നു ജ​പ​മാ​ല, ല​ദീ​ഞ്ഞ്, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​സ്‌​ക​റി​യ ശ്രാ​മ്പി​ക്ക​ൽ. പ്ര​സം​ഗം - ഫാ. ​തോ​മ​സ് പു​ത്ത​ൻ​പ​റ​മ്പി​ൽ. പ്ര​ദ​ക്ഷി​ണം - ഫാ. ​ആ​ന്‍റ​ണി ക​ക്കാ​പ്പ​റ​മ്പി​ൽ. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 19 നു ​രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന, 9.30 ന് ​ആ​ഘോ​ഷ​മാ​യ റാ​സ - ഫാ. ​മാ​ത്യു അ​ഞ്ചി​ൽ, ഫാ. ​സ​ഖ​റി​യാ​സ് ക​രു​വേ​ലി​ൽ. തി​രു​നാ​ൾ പ്ര​സം​ഗം - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​ശേ​രി. പ്ര​ദ​ക്ഷി​ണം - ഫാ. ​ടോം മാ​ളി​യേ​ക്ക​ൽ. കൊ​ടി​യി​റ​ക്ക്.