വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Wednesday, January 15, 2020 10:36 PM IST
അ​ന്പ​ല​പ്പു​ഴ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു മൂ​ന്നു വ​ർ​ഷ​ത്തോ​ള​ം ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു.
നീ​ർ​ക്കു​ന്നം വെ​ളി​ന്പ​റ​ന്പി​ൽ എ.​എ. റ​ഷീ​ദി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് യാ​സീ​നാ (23) ണ് ​മ​രി​ച്ച​ത്.​ദേ​ശീ​യ പാ​ത​യി​ൽ പു​ന്ന​പ്ര ക​പ്പ​ക്ക​ട ജം​ഗ്ഷ​നു സ​മീ​പം ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ്പെ​ട്ട് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി.

അ​നു​ശോ​ചി​ച്ചു

ആ​ല​പ്പു​ഴ: യു​ണൈ​റ്റ​ഡ് ബോ​ട്ട് ക്ല​ബി​ന്‍റെ (യു​ബി​സി) രൂ​പീ​ക​ര​ണ​ത്തി​ല്‍ പ​ങ്കു​വ​ഹി​ക്കു​ക​യും വ​ള്ളം​ക​ളി രം​ഗ​ത്ത് വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ക്കു​ക​യും ചെ​യ്ത ആ​ന്‍റ​ണി തോ​മ​സ് വ​ലി​യ​വീ​ടി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ എ​ന്‍​ടി​ബി​ആ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം ബേ​ബി പാ​റ​ക്കാ​ട​ന്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.