"പൊ​തു ഇ​ടം എ​ന്‍റേ​തും’ പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്കി​ല്‍ രാ​ത്രിന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു
Wednesday, January 15, 2020 10:36 PM IST
ആ​ല​പ്പു​ഴ: സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​രി​ധി​യി​ലെ വ​നി​ത​ക​ളു​ടെ രാ​ത്രി ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു.
ജി​ല്ല വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ന​ല രാ​ത്രി ന​ട​ത്ത​ത്തി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി പ്ര​ഭാ​ക​ര​ന്‍ നേ​തൃ​ത്വം ന​ല്‍​കി. തു​റ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത സോ​മ​ന്‍, അ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ര​ത്‌​ന​മ്മ, പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശ്രീ​ജ, വ​യ​ലാ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത വി​ശ്വം​ഭ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
150 ഓ​ളം വ​നി​ത​ക​ള്‍ തു​റ​വൂ​ര്‍ ജം​ഗ്ഷ​നി​ലേ​ക്കു ന​ട​ന്നെ​ത്തി മെ​ഴു​കു​തി​രി ക​ത്തി​ച്ച് പ്ര​തി​ജ്ഞ​യെ​ടു​ത്തു.
ബ്ലോ​ക്ക്- പ​ഞ്ചാ​യ​ത്ത് വ​നി​ത അം​ഗ​ങ്ങ​ള്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, ആം​ഗ​ന്‍​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.