മു​ട്ടം ഫെറോനപള്ളിയിൽ തിരുനാൾ
Thursday, January 16, 2020 10:43 PM IST
ചേ​ര്‍​ത്ത​ല: മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ വി​വാ​ഹ ദ​ര്‍​ശ​ന തി​രു​നാ​ളി​നു നാ​ളെ കൊ​ടി​യേ​റും. 21 നു ​സ​മാ​പി​ക്കും.
‌നാ​ളെ രാ​വി​ലെ ആ​റി​നും ഏ​ഴി​നും ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം 6.30 നു ​ദി​വ്യ​ബ​ലി, - കു​മ്പ​ളം സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍ പൊ​ള്ളേ​ച്ചി​റ. ഫാ. ​ടോം മു​ള്ള​ന്‍​ചി​റ വ​ച​ന സ​ന്ദേ​ശം ന​ല്‍​കും. ആ​റി​നു വി​കാ​രി റ​വ. ഡോ. ​പോ​ള്‍ വി. ​മാ​ട​ന്‍ തി​രു​നാ​ള്‍ കൊ​ടി​യേ​റ്റും. 19 നു ​രാ​വി​ലെ ആ​റി​നു ദി​വ്യ​ബ​ലി, 7.30 നു ​ലൈ​ത്തോ​ര​ന്മാ​രു​ടെ വാ​ഴ്ച, തു​ട​ര്‍​ന്നു ദി​വ്യ​ബ​ലി, റ​വ. ഡോ. ​പോ​ള്‍ വി. ​മാ​ട​ന്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 9.30 നു ​ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം 4.30 നു ​ദി​വ്യ​ബ​ലി, ഫാ. ​അ​ല​ക്‌​സാ​ണ്ട​ര്‍ കു​റ്റി​ക്കാ​ട്ടു​വീ​ട്ടി​ല്‍ കാ​ര്‍​മി​ക​നാ​കും ഫാ. ​ലോ​റ​ന്‍​സ് പൊ​ള്ള​യി​ല്‍ പ്ര​സം​ഗി​ക്കും, തു​ട​ര്‍​ന്നു പ്ര​സു​ദേ​ന്തി വാ​ഴ്ച, സാ​ല്‍​വേ ല​ദീ​ഞ്ഞ് നൈ​പു​ണ്യ കോ​ള​ജ് അ​സി. ഡ​യ​റ​ക്‌ടർ ഫാ. ​ജി​ജോ ക​ല്ല​റ​യ്ക്ക​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.
തു​ട​ര്‍​ന്നു ഗാ​ന​മേ​ള. 20 നു ​രാ​വി​ലെ ആ​റി​നും ഏ​ഴി​നും ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം 4.30 നു ​തി​രി, രൂ​പം വെ​ഞ്ച​രി​പ്പ്, ദി​വ്യ​ബ​ലി, ഫാ. ​ആ​ന്‍റ​ണി മാ​ണി​പ​റ​മ്പി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. വേ​സ്പ​ര, കാ​ര്‍​മി​ക​ന്‍ ഫാ. ​ബി​നീ​ഷ് പൂ​ണോ​ളി, തു​ട​ര്‍​ന്നു പ്ര​ദ​ക്ഷി​ണം. തി​രു​നാ​ള്‍ ദി​ന​മാ​യ 21 നു ​രാ​വി​ലെ ആ​റി​നും ഏ​ഴി​നും ദി​വ്യ​ബ​ലി, പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്കു ഫാ. ​സേ​വ്യ​ര്‍ അ​യി​ലൂ​ക്കാ​ര​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.
റ​വ. ഡോ. ​ജോ​സ് കോ​ട്ട​യി​ല്‍ തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്‍​കും, ഫാ. ​സ​ണ്ണി പൊ​ട്ട​ന്‍​പ​റ​മ്പി​ല്‍, ഫാ. ​ജോ​യ്‌​സ് വ​യ​ലി​ല്‍​കു​ന്നേ​ല്‍, ഫാ. ​ദീ​പ​ക് തു​ങ്കൂ​ഴി, ഫാ. ​ഐ​ഫ​ന്‍​സ് ത​റ​പ്പേ​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​കും, ഉ​ച്ച​ക​ഴി​ഞ്ഞു 3.30 നു ​ദി​വ്യ​ബ​ലി - ഫാ. ​കു​ര്യാ​ക്കോ​സ് ഇ​ര​വി​മം​ഗ​ലം. പ്ര​സം​ഗം റ​വ. ഡോ. ​ജോ​ണ്‍ തേ​യ്ക്കാ​ന​ത്ത്, ആ​ഘോ​ഷ​മാ​യ പ​ട്ട​ണ പ്ര​ദ​ക്ഷി​ണം.